"റഫീഖ് സകരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
ഒരു കൊങ്കിണി മുസ്ലിമായ റഫീഖ് സഖരിയ്യ കാൽനൂറ്റാണ്ടുകാലം പൊതുരംഗത്ത് പ്രവർത്തന നിരതനായിരുന്നു. മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രിയായും പിന്നീട് ലോകസഭാംഗമെന്ന നിലയിൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി ലീഡറായും പ്രവർത്തിച്ചു. നിരവധിരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ 1965,1990,1996 എന്നീ വർഷങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി. സകരിയ്യ തന്റെ മണ്ഡലമായ ഔറംഗബാദിൽ നിരവധി സ്കൂളുകളും കോളേജുകളും സ്ഥാപിച്ചിട്ടുണ്ട്.
 
ന്യൂസ് ക്രോണിക്കിളിലും ലണ്ടനിൽ നിന്ന് ഇറങ്ങുന്ന ദി ഒബ്സർ‌വറിലും ജോലിചെയ്തിട്ടുണ്ട്ജോലിചെയ്തു റഫീഖ് സകരിയ്യ. ടൈംസ് ഓഫ് ഇന്ത്യയിലെഇന്ത്യയിൽ ഒരു ദ്വൈവാരികദ്വൈവാര പംക്തിയും അദ്ദേഹം എഴുതിയിരുന്നു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/റഫീഖ്_സകരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്