"മേലില ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==ഭൂമിശാസ്ത്രം== കൊല്ലം ജില്ലയിൽ കൊട്ടാരക്കര താ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 4:
പടിഞ്ഞാറ് കൊട്ടാരക്കര, മൈലം പഞ്ചായത്തുകളും തെക്കും കിഴക്കും വെട്ടിക്കവല പഞ്ചായത്തും വടക്കു വിളക്കൂടി, തലവൂർ പഞ്ചായത്തുകളും ആണ് ഈ പഞ്ചായത്തിന്റെ അതിരുകൾ.
== വാർഡുകൾ==
*ഇരിങ്ങൂർ
*ചെങ്ങമനാട് വടക്ക്
*ചെത്തടി
*മൈലാടുംപാറ
*മേലില പടിഞ്ഞാറ്
*മേലില വടക്ക്
*മേലില കിഴക്ക്
*മേലില തെക്ക്
*വില്ലൂർ
*നടുകുന്ന് ഈസ്റ്റ്
*ചെങ്ങമനാട്തെക്ക്
*നടുംകുന്ന് പടിഞ്ഞാറ്
*പട്ടമല
*ഐപ്പളളൂർ
*കിഴക്കേത്തെരുവ്
 
==സ്ഥിതിവിവരക്കണക്കുകൾ==
"https://ml.wikipedia.org/wiki/മേലില_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്