"ആട്ടുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു പടം ചേർക്കാനായി
 
No edit summary
വരി 1:
[[File:Wet Grinder at Amber Fort.jpg|thumb|[[ആംബർ കോട്ട|ആംബർ കോട്ടയിൽ]] പ്രദർശിപ്പിച്ചിട്ടുള്ള ഒരു ഉത്തരേന്ത്യൻ ശൈലിയിലുള്ള ആട്ടുകല്ല്]]
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു അടുക്കള ഉപകരണമാണ് ആട്ടുകല്ല്. [[കരിങ്കല്ല്]] കൊത്തിയുണ്ടാക്കുന്ന ഈ സംവിധാനം, [[ദോശ]], [[ഇഡ്ഡലി]] തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനായുള്ള മാവ് അരച്ചെടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൃത്താകൃതിയിലുള്ള ഒരു കുഴിയുള്ള കല്ലും, ആ കുഴിയിലിട്ട് തിരിക്കുന്നതിനുള്ള സ്തൂപാകൃതിയിലുള്ള മറ്റൊരു കല്ലും അടങ്ങിയതാണ് ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ആട്ടുകല്ല്. എന്നാൽ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന ആട്ടുകല്ല് ഇതിൽ നിന്നും അല്പം വ്യത്യസ്തമാണ്.
[[വർഗ്ഗം:അടുക്കള ഉപകരണങ്ങൾ]]
[[en:Wet grinder]]
"https://ml.wikipedia.org/wiki/ആട്ടുകല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്