"മയ്യനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==ഭൂമിശാസ്ത്രം== ==അതിരുകൾ== പഞ്ചായത്തിന്റെ അതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
==ഭൂമിശാസ്ത്രം==
കൊല്ലം ജില്ലയിലെ മുഖത്തല ബ്ളോക്കിലെ മയ്യനാട് പഞ്ചായത്ത് ഒരു തീരദേശ പഞ്ചായത്താണ്. മുന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. 2 1/2 കി.മീറ്റർ നീളത്തിൽ കടലോരപ്രദേശവുമുണ്ട്. പരവൂർ കായൽ, ലക്ഷദ്വീപ് കടൽ, തോടുകൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയാണ് ഇവിടത്തെ ജലസ്രോതസ്സുകൾ.
 
==അതിരുകൾ==
പഞ്ചായത്തിന്റെ അതിരുകൾ ത്രിക്കൊവിൽ വട്ടം, ആദിച്ചനല്ലൂർ എന്നീ പഞ്ചായത്തുകളാണ്‌പഞ്ചായത്തുകളും പരവൂർ മുനിസിപ്പാലിറ്റിയും കൊല്ലം നഗരസഭയും പടിഞ്ഞാറ് കടലുമാണ്.
== വാർഡുകൾ==
*വാഴപ്പള്ളി
വരി 29:
 
==സ്ഥിതിവിവരക്കണക്കുകൾ==
{| class="wikitable"
| ജില്ല
| കൊല്ലം
|-
| ബ്ലോക്ക്
| മുഖത്തല
 
|-
| വിസ്തീര്ണ്ണം
| 17.57 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
| 41011
|-
| പുരുഷന്മാർ
|20314
|-
| സ്ത്രീകൾ
|20697
|-
| ജനസാന്ദ്രത
| 2334
|-
| സ്ത്രീ : പുരുഷ അനുപാതം
| 1019
|-
| സാക്ഷരത
| 92.17%
|}
==അവലംബം==
http://www.trend.kerala.gov.in
"https://ml.wikipedia.org/wiki/മയ്യനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്