"ഹാരോൾഡ് ലാർവുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
 
ഹാരോൾഡ് ലാർവുഡ് (14 നവംബർ 1904{{endash}}22 ജൂലൈ 1995) ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനായിരുന്നു. മികച്ച കൃത്യതയുള്ള ഈ ഫാസ്റ്റ് ബൗളറായിരുന്നു [[ബോഡിലൈൻ]] വിവാദം മൂലം പ്രശസ്തമായ 1932 - 33 ലെ പരമ്പരയിലെ [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിന്റെ]] പ്രധാന ബൗളർ. ബോഡിലൈൻ പന്തുകൾ പ്രധാനമായും പ്രയോഗിച്ചിരുന്നത് ലാർവുഡ് ആണ്.
 
2009 ൽ ലാർവുഡ്, അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിൽ ഇടം പിടിച്ചു.<ref>{{cite web |url=http://www.thesportscampus.com/200907171413/test-cricket/hof-inducted |title=Benaud, Gooch, Compton, Larwood and Woolley inducted into Cricket Hall of Fame}}</ref>
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/ഹാരോൾഡ്_ലാർവുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്