"നീർമരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ആധികാരികത}} എന്ന ഫലകം ചേർത്തു
Changing the style, Cleanup, Link correction
വരി 16:
|synonyms = അർജ്ജുന, കകുഭ
}}
കോമ്പ്രറ്റാഷ്യേ വർഗ്ഗത്തിൽ പെട്ട '''നീർമരുതിന്റെ''' ശാസ്ത്രീയ നാമം റ്റെർമിനാലിയ അർജ്ജുന എന്നാണ്. [[പാണ്ഡവർ|പാണ്ഡവരിലെ]] [[അർജ്ജുനൻ]] നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ '''അർജ്ജുന''' എന്നും, '''കകുഭ''' എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു.{{തെളിവ്}}
 
[[ഹിമാലയം|ഹിമാലയ സാനുക്കൾ]], [[ബീഹാർ സംസ്ഥാനം]], [[നാഗ്പൂർ]], [[ഉത്തർപ്രദേശ് സംസ്ഥാനം]], [[ബർമ്മ]], [[സിലോൺ]], ദക്ഷിണ ഇൻഡ്യയിൽ [[മധുര]] എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.
 
ചോതി നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]]ആണു്,(As psudo science based on Hindu culture).{{തെളിവ്}}
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/നീർമരുത്" എന്ന താളിൽനിന്ന് ശേഖരിച്ചത്