"പൊന്നാനി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==നഗരസഭ തിരഞ്ഞെടുപ്പ്==
;2010 ഒക്ടോബർ
2010 ഒക്ടോബർ 23,25 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 2726 (മുസ്ലിം ലീഗ്:14, കോൺഗ്രസ്:12) സീറ്റും എൽ.ഡി.എഫിന് 22 (സി.പി.എം:21,സിപി.ഐ:1) സീറ്റും ബി.ജെ.പി ഒന്നും ലീഗ് വിമതൻ (43-ആം വാർഡ്) ഒന്നും യു.ഡി.എഫ് സ്വതന്ത്രൻ ഒന്നും സീറ്റുകൾ നേടി വിജയം വരിച്ചു. എൽ.ഡി.എഫ് ഭരണത്തിലായിരുന്ന നഗരസഭ ഇതോടെ യു.ഡി.എഫ് ഭരണത്തിലേക്ക് വരും.<ref>http://www.madhyamam.com/news/12113</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പൊന്നാനി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്