"ബി.ജി. വർഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|BG Verghese}}
ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും [[പംക്തി]] എഴുത്തുകാരനുമാണ് '''ബി.ജി. വർഗീസ്'''. മലയാളിയായ വർഗീസ് [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ്]] പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെയും [[Theദ ന്യൂ Indianഇന്ത്യൻ Expressഎക്സ്പ്രസ്സ്|ഇന്ത്യൻ എക്സ്പ്രസ്സിന്റെ]] പത്രാധിപരായി ജോലിചെയ്തു. മുൻപ്രധാന മന്ത്രി [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] മാധ്യമ ഉപദേഷ്ടാവായിട്ടുണ്ട്. വർഗീസിന്റെ ആത്മകഥയാണ് ഫസ്റ്റ് ഡ്രാഫ്റ്റ് (First Draft). അടിയന്തിരാവസ്ഥക്ക് ശേഷമുള്ള 1977 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ [[മാവേലിക്കര|മാവലിക്കരയിൽ]] നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.<ref name='madh-2'/> പത്രപ്രവർത്തനത്തിനുള്ള മാഗ്സാസെ അവാർഡ് 1975 ൽ വർഗീസിനെ തേടിയെത്തി.<ref>http://www.penguinbooksindia.com/Authors/BG_Verghese.aspx</ref> 'കാഞ്ചൻജങ്ക ഇതാ വരുന്നു ഞങ്ങൾ' (Kanchenjunga, Here We Come) എന്ന തലക്കെട്ടിൽ ഹിന്ദുസ്ഥാൻ ടൈംസിൽ അദ്ദേഹമെഴുതിയ മുഖപ്രസംഗം പ്രസിദ്ധമാണ്.<ref name='madh-2'>{{cite news|title=ചരിത്രത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് |url=http://www.madhyamam.com/news/12203|date=2010-10-29|accessdate=2010-10-29|publisher=[[മാധ്യമം ദിനപ്പത്രം]]}}</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/ബി.ജി._വർഗീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്