"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഇന്ന് -> ഇന്നു്)
| category = ഇൻലന്റ് മാസിക
| company =
| publisher = [[മണമ്പൂർ രാജൻബാബു]]
| firstdate = 1981
| country = [[ഇന്ത്യ]]
}}
 
[[കേരളം|കേരളത്തിൽ]] നിന്നു് [[മലയാളം|മലയാളത്തിൽ]] പ്രസിദ്ധീകരിക്കുന്ന ഒരു ഇൻലന്റ് മാസിക ആണു് '''''ഇന്നു്'''''. 1981 മുതൽ [[മലപ്പുറം|മലപ്പുറത്തുനിന്നും]] മുടങ്ങാതെ പുറത്തിറങ്ങുന്ന ഈ മാസികയുടെ പത്രാധിപർ [[മണമ്പൂർ രാജൻബാബു]] ആണു്. ആരംഭം മുതൽ മണമ്പൂർ രാജൻബാബു തന്നെയാണു് ''ഇന്നി''ന്റെ പ്രസാധകനും പത്രാധിപരും. പ്രതിഫലം കൈപ്പറ്റാതെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ പോലും ‘''ഇന്നി''ന് ‘ സ്യഷ്ടികൾ നൽകുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷത ആണു്.
 
നൂറ് കോപ്പികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 2006-ൽ ‘''ഇന്നി''’നു് 8589 കോപ്പികൾ ഉണ്ടായിരുന്നു. ഇന്ത്യക്കു പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ പ്രസിദ്ധീകരണത്തിനു വായനക്കാരുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/829980" എന്ന താളിൽനിന്ന് ശേഖരിച്ചത്