"സുചേതാ കൃപലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾ ചേർക്കുന്നു ([[:w:WP:HOTCAT|ചൂടൻ
No edit summary
വരി 21:
| footnotes =
}}
ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണു സുചേതാ കൃപലാനി. 1908 ജൂൺ 25നു പ‍ഞ്ചാബിലെ അംബാലയിലാണു ജനിച്ചത്.<ref>{{citation | year=2004 | title = Eminent Indian Freedom Fighters | author=S K Sharma | publisher=Anmol Publications PVT. LTD. | isbn=9788126118908 | page=560 | url=http://books.google.com/?id=pMfpg66gIREC&pg=PA560}}</ref> 1952 ൽ ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമായി. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത 1962ൽ രാജിവച്ചതിനെ തുടർന്നു മുഖ്യമന്ത്രിയായി. 1974 ഡിസംബർ 1നു അന്തരിച്ചു.<ref>http://www.sandesh.org/Story_detail.asp?pageID=1&id=48</ref><ref>http://indiancoastguard.nic.in/indiancoastguard/history/morehistory.html</ref>
== അവലംബം ==
 
{{Reflist}}
{{start box}}
{{s-off}}
Line 35 ⟶ 36:
[[വർഗ്ഗം:ഉത്തർ‌പ്രദേശിലെ മുഖ്യമന്ത്രിമാർ]]
[[വർഗ്ഗം:ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾ]]
[[hi:सुचेता कृपलानी]]
[[en:Sucheta Kriplani]]
"https://ml.wikipedia.org/wiki/സുചേതാ_കൃപലാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്