"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++ ഇബോ
വരി 1:
{{Prettyurl|Innu}}
[[ചിത്രം:INNU INLAND MAGAZINE.JPG |thumb|right|300px|ഇന്ന് (ഇൻ‌ലന്റ് മാസിക)]]
{{Infobox magazine
| title = ഇന്ന്
| image_file = INNU INLAND MAGAZINE.JPG
| image_size = 220px
| image_alt = ഇന്ന് (ഇൻലന്റ് മാസിക)
| image_caption = ഇന്ന് (ഇൻലന്റ് മാസിക)
| editor_title =
| previous_editor =
| staff_writer =
| frequency =
| circulation =
|total_circulation = 8589<ref name="innu-25" />
|circulation_year = 2006
| category = ഇൻലന്റ് മാസിക
| company =
| publisher = മണമ്പൂർ രാജൻബാബു
| firstdate = 1981
| country = [[ഇന്ത്യ]]
| based = [[മലപ്പുറം ജില്ല|മലപ്പുറം]]
| language = [[മലയാളം]]
| website = <!-- {{URL|example.com}} -->
| issn =
}}
 
[[കേരളം|കേരളത്തിൽ]] നിന്നു് [[മലയാളം|മലയാളത്തിൽ]] പ്രസിദ്ധീകരിക്കുന്ന ഒരു ഇൻലന്റ് മാസിക ആണു് '''''ഇന്ന്'''''. 1981 മുതൽ [[മലപ്പുറം|മലപ്പുറത്തുനിന്നും]] മുടങ്ങാതെ പുറത്തിറങ്ങുന്ന ഈ മാസികയുടെ പത്രാധിപർ മണമ്പൂർ രാജൻബാബു ആണു്. ആരംഭം മുതൽ മണമ്പൂർ രാജൻബാബു തന്നെയാണു് ''ഇന്നി''ന്റെ പ്രസാധകനും പത്രാധിപരും. പ്രതിഫലം കൈപ്പറ്റാതെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ പോലും ‘''ഇന്നി''ന് ‘ സ്യഷ്ടികൾ നൽകുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷത ആണു്.
 
നൂറ് കോപ്പികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 20092006-ൽ ‘''ഇന്നി''’നു് 50008589 കോപ്പികൾ ഉണ്ടായിരുന്നു. ഇന്ത്യക്കു പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ പ്രസിദ്ധീകരണത്തിനു വായനക്കാരുണ്ട്.
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/ഇന്ന്_(ഇൻലന്റ്_മാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്