"അനാർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, bg, ca, de, es, fa, fi, fr, gl, hi, hr, it, ja, nl, no, pl, pt, ru, sh, sl, sr, sv, tr, uk
(ചെ.) യന്ത്രം നീക്കുന്നു: ca:Amenorrea; cosmetic changes
വരി 16:
[[ആർത്തവം|ആർത്തവത്തിന്റെ]] അഭാവമാണ് '''അനാർത്തവം'''. ഇത് രണ്ടുതരത്തിൽ ഉണ്ടാകാറുണ്ട്.
 
== ശരീരക്രിയാത്മക-അനാർത്തവം ==
യൌവനാരംഭത്തിനു മുമ്പും (അതായത് കുട്ടിക്കാലത്ത്) ഗർഭകാലത്തും പാലൂട്ടുകാലത്തും ആർത്തവവിരാമത്തിനു ശേഷവും ഉണ്ടാകുന്ന അനാർത്തവം. ഇതിന്റെ കാരണങ്ങൾ ശരീരക്രിയാത്മകങ്ങളാണ്.
== ദ്വിതീയ-അനാർത്തവം ==
ശരീരത്തിലെ ന്യൂനതകൾകൊണ്ടോ ഏതെങ്കിലും രോഗങ്ങൾ കൊണ്ടോ ആണ് ഇത്തരം അനാർത്തവം ഉണ്ടാകുന്നത്. അണ്ഡാശയം, [[ഗർഭാശയം]], [[യോനി]] എന്നിവയുടെ അഭാവം, [[അധവികസനം]], ഈ അവയവങ്ങളുടെ വൈകല്യങ്ങൾ, തടസ്സങ്ങൾ എന്നിവയാണ് ഇതിന്റെ പ്രകൃത്യായുള്ള കാരണങ്ങൾ. [[അണ്ഡാശയം]], [[പിറ്റ്യൂട്ടറി]], [[തൈറോയ്ഡ്]], [[അഡ്രിനൽ]] എന്നീ അന്തഃസ്രാവികളുടെ അസാമാന്യ പ്രവർത്തനം, സ്ഥായിയായ ദൌർബല്യമുണ്ടാക്കുന്ന രോഗങ്ങൾ, കുപോഷണം, മാനസികവിക്ഷോഭം എന്നിവകൊണ്ടും അനാർത്തവം ഉണ്ടാകാം. അണ്ഡാശയമോ ഗർഭാശയമോ [[ശസ്ത്രക്രിയ|ശസ്ത്രക്രിയമൂലം]] നീക്കം ചെയ്യുകയോ അവയ്ക്ക് വികിരണം ഏല്പിക്കുകയോ ചെയ്താലും ഇതുണ്ടാകാറുണ്ട്. [[ഹോർമോൺ|ഹോർമോണുകൾ]] ഉപയോഗിച്ച് കൃത്രിമമായും അനാർത്തവം ഉണ്ടാക്കാൻ സാധിക്കും.
 
== ചികിത്സ ==
അനാർത്തവം പലവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്നതിനാൽ ഇതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് അവയുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ചെയ്യേണ്ടത്.
 
{{Sarvavijnanakosam}}
 
[[Categoryവർഗ്ഗം:രോഗങ്ങൾ]]
 
[[ar:انقطاع الطمث]]
[[bg:Аменорея]]
[[ca:Amenorrea]]
[[de:Amenorrhoe]]
[[en:Amenorrhoea]]
"https://ml.wikipedia.org/wiki/അനാർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്