"സൂപ്പർനോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: es:Supernova is a former featured article
വരി 54:
 
=== മർദ്ദതരംഗങ്ങൾ പുറത്തേക്ക് പായുന്നു ===
ഈ സന്ധിദ്ധ ഘട്ടത്തിൽ മുൻ‌പു വിവരിച്ച പ്രക്രിയകൾ മൂലമുള്ള കാമ്പിനെ തണുക്കൽ മൂലം കാമ്പിന്റെ തണുക്കൽ മൂലം കാമ്പിന്റെ ചുറ്റുമുള്ള പാളികളിലെ പദാർത്ഥം പ്രകാശത്തിന്റെ 15% വരെ വേഗത്തിൽ കാമ്പിലേക്ക് അടുക്കും. ഇങ്ങനെ കാമ്പിലേക്ക് അടുക്കുന്ന പദാർത്ഥം, കാമ്പ് ഉറച്ച് ദൃഡമാകുന്നതു മൂലം പുറത്തേക്ക് വരുന്ന അതിശക്തമായ മർദ്ദതരംഗവുമായി കൂട്ടിയിടിക്കുന്നു. തൽഫലമായി ഒരു നിമിഷാർത്ഥത്തിനുള്ളിൽ കാമ്പിലേക്ക് നീങ്ങി കൊണ്ടിരുന്ന പദാർത്ഥം, ഈ അതി ശക്തമയ മർദ്ദതരംഗം മൂലവും കാമ്പിൽ നിന്നു പുറത്തേക്ക് വരുന്ന ന്യൂട്രിനോകളുടെ അതി ശക്തമായ ഊർജ്ജ പ്രവാഹം മൂലവും നേരെ എതിർ ദിശയിൽ പുറത്തേക്ക് പായുന്നു.
 
=== നക്ഷത്രം പൊട്ടിത്തെറിക്കുന്നു ===
"https://ml.wikipedia.org/wiki/സൂപ്പർനോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്