"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
Changing the style, Cleanup, Link correction
(ചെ.) (പുതിയ ചിൽ ...)
(Changing the style, Cleanup, Link correction)
{{prettyurl|Nebula}}
{{ആധികാരികത}}
[[ചിത്രം:Triangulum.nebula.full.jpg|thumb|250px|The Triangulum Emission Nebula NGC 604]]
നക്ഷത്രാന്തരീയ ധൂളികൾ, [[ഹൈഡ്രജൻ]] വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നീഹാരിക ''' എന്ന് സാധാരണയായി വിളിക്കുന്നത്. ഇംഗ്ലീഷ്: Nebula. ആദ്യകാലങ്ങളിൽ [[താരാപഥം|താരാപഥങ്ങളുൾപ്പെടെയുള്ള]] ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ [[നക്ഷത്രം|നക്ഷത്രങ്ങൾ]] പിറക്കുന്നത്. [[ഈഗിൾ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
1,378

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/828573" എന്ന താളിൽനിന്ന് ശേഖരിച്ചത്