"കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
[[പുനലൂർ]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി [[കോട്ടയം]]-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.<br /> ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻ പങ്കു വഹിക്കുന്ന [[റബ്ബര്]]‍,[[കുരുമുളക്]],[[കാപ്പി]],[[ഇഞ്ചി]] എന്നിവ ഇവിടെ സുലഭമാണ്. കോന്നി [[ആന]] സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. [[കോന്നി ആനക്കൂട്|ആനക്കൂട്ടിൽ]] [[ആന|ആനകളെ]] പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
==ഗതാഗത മാർഗ്ഗങ്ങൾ==
===ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ===: [[ചെങ്ങന്നൂർ]] (35 കി.മി), [[തിരുവല്ല]] (40 കി.മി), ആവണീശ്വരം (23 കി. മി- [[കൊല്ലം]] ഭാഗത്തേക്ക് പോകുന്നതിന്) <br/>
===ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ===: [[തിരുവനന്തപുരം]] (105 കി.മി), [[നെടുമ്പാശ്ശേരി]] അന്താരഷ്ട്ര വിമാനത്താവളം (162 കി.മി)<br/>
 
== സാമൂഹിക പ്രാധാന്യമുള്ള സ്ഥലങ്ങൾ ==
"https://ml.wikipedia.org/wiki/കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്