"പൊന്നാനി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
==ചരിത്രം==
1977 നവംബർ 19-ആം തിയതിയാണ്‌ നഗരസഭ നിലവിൽ വന്നത്. 1979-സെപ്റ്റംബറിൽ നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 24 അംഗങ്ങൾ ഉൾപ്പെടുന്ന പ്രഥമ കൗൺസിൽ അധികാരമേറ്റു. ഇ.കെ. അബൂബക്കർ ആയിരുന്നു പ്രഥമ മുനിസിപ്പൽ ചെയർമാൻ.
 
==നഗരസഭ തിരഞ്ഞെടുപ്പ്==
;2010 ഒക്ടോബർ
2010 ഒക്ടോബർ 23,25 തിയതികളിലായി നടന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ യു.ഡി.എഫിനു് 27 സീറ്റും എൽ.ഡി.എഫിന് 22 സീറ്റും ബി.ജെ.പി ഒന്നും ലീഗ് വിമതൻ ഒന്നും സീറ്റുകൾ നേടി വിജയം വരിച്ചു. എൽ.ഡി.എഫ് ഭരണത്തിലായിരുന്ന നഗരസഭ ഇതോടെ യു.ഡി.എഫ് ഭരണത്തിലേക്ക് വരും.
 
==അവലംബം==
"https://ml.wikipedia.org/wiki/പൊന്നാനി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്