"റോട്ടർക്രാഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
==ഗൈറോഡൈന്‍==
[[Image:Fairey Jet Gyrodyne-1.jpg|thumb|right|Fairey Jet Gyrodyne]]
വായുവിനേക്കാള്‍ ഭാരം കൂടിയ ഒരു [[ആകാശനൗക]]യാണ് '''ഗൈറോഡൈന്‍'''.[[എന്‍‌ജിന്‍]] കൊണ്ട് പ്രവര്‍ത്തിക്കുന്ന [[റോട്ടര്‍]] ഉപയോഗിച്ചാണ് ഇവ പറന്നുയരുന്നത്.ഹെലികോപ്റ്ററുകളെപ്പോലെ ഇവക്ക് വായുവില്‍ തങ്ങി നില്‍ക്കാനും താഴ്ന്നിറങ്ങാനും സാധിക്കും.എന്നാല്‍ [[റോട്ടര്‍]] സം‌വിധാനത്തിന് പുറമെ ഇവക്ക് മറ്റൊരു പ്രൊപ്പല്‍ഷന്‍ സിസ്റ്റം കൂടി ഉണ്ടായിരിക്കും.ഉയര്‍ന്ന വേഗങ്ങളില്‍ ഇവയുടെ റോട്ടര്‍ ഓട്ടോഗൈറോകളുടേതു പോലെ പ്രവര്‍ത്തിക്കുന്നു.അതായത് ഇത്തരം വേഗങ്ങളില്‍ ഗൈറോഡൈനുകളുടെ റോട്ടര്‍ വാഹനത്തെ നിയന്ത്രിക്കാതെ ഉയര്‍ത്തല്‍ ബലം (ലിഫ്റ്റ്) മാത്രം നല്‍കുന്നു
 
==റ്റില്‍ടോട്ടര്‍==
"https://ml.wikipedia.org/wiki/റോട്ടർക്രാഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്