"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കേരളത്തിൽ നിന്നു് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഇൻലന്റ് മാസിക ആണു് '''ഇന്ന്'''.1981 മുതൽ മലപ്പുറത്തുനിന്നും മുടങ്ങാതെ പുറത്തിറങ്ങുന്ന ഇന്ന് ഇൻ‌ലന്റ് മാസികയുടെ പത്രാധിപർ മണമ്പൂർ രാജൻബാബു ആണു്. 1981 മുതൽ മണമ്പൂർ രാജൻബാബു തന്നെയാണു് ഇന്നിന്റെ പ്രസാധകനും പത്രാധിപരും. പ്രതിഫലം കൈപ്പറ്റാതെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ പോലും ‘ഇന്നിന് ‘ സ്യഷ്ടികൾ നൽകുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷത ആണു്.
 
നൂറ് കോപ്പികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 2009-ൽ ‘ഇന്നി’നു് 5000 കോപ്പികൾ ഉണ്ടായിരുന്നു. ഇന്ത്യക്കു പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ കുഞ്ഞ് പ്രസിദ്ധീകരണത്തിനു വായനക്കാരുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/827493" എന്ന താളിൽനിന്ന് ശേഖരിച്ചത്