"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: uk:LZ 129 «Гінденбург»; cosmetic changes
കോമൺസ് ചിത്രം
വരി 1:
{{Prettyurl|LZ 129 Hindenburg}}
{{ToDisambig|വാക്ക്=ഹിൻഡെൻബർഗ്}}
[[പ്രമാണം:ഹിൻഡെൻബർഗ്‍‍Hindenburg ചിത്രംat lakehurst.jpg|thumb|300px|കെൻ മാർഷൽ വരച്ച ഹിൻഡെൻബർഗിന്റെ ചിത്രം]]
ഒരു [[ജർമ്മനി|ജർമ്മൻ]] [[സെപ്പെലിൻ]] [[ആകാശനൌക|ആകാശനൌകയായിരുന്നു]] ഹിൻഡെൻബർഗ്. ലോകത്തിൽ ഇന്നു വരെ നിർമ്മിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വലിയ ആകാശക്കപ്പൽ എന്ന സ്ഥാനം സഹോദര വിമാനമായ [[LZ ഗ്രാഫ് സെപ്പെലിൻ 2]]-നോടൊപ്പം ഹിൻഡെൻബർഗ് പങ്കു വെയ്ക്കുന്നു. എന്നാൽ സേവനമാരംഭിച്ചതിന്റെ രണ്ടാം വർഷം 1937 മേയ് 6ന് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] വച്ച് [[മാഞ്ചെസ്റ്റർ (ന്യൂ ജഴ്സി)|മാഞ്ചെസ്റ്ററിലെ]] [[ലേക്ഹർസ്റ്റ്]] നാവിക വിമാനത്താവളത്തിന് മുകളിൽ എത്തിച്ചേർന്ന് നിലത്തിറങ്ങാൻ തുടങ്ങുമ്പോഴുണ്ടായ തീപിടിത്തത്തിൽ ഹിൻഡെൻബർഗ് കത്തി നശിച്ചു. 36 പേർ (വിമാനത്തിൽ ആകെ ഉണ്ടായിരുന്നവരിൽ മൂന്നിലൊന്നു പേർ) ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. ഇത് അക്കാലത്ത് മാധ്യമശ്രദ്ധയെ വളരെയധികം ആകർഷിച്ചു.
 
== രൂപകൽപ്പന ==
"https://ml.wikipedia.org/wiki/LZ_129_ഹിൻഡെൻബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്