"കെ.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
</ref> 11,790 വോട്ടിന്റെ ഭൂരിപക്ഷത്തിൽ [[സി.പി.ഐ.(എം)|സി.പി.ഐ.(എം)ലെ]] സിന്ധു ജോയിയെ തോല്പിച്ചാണ് ലോകസഭയിലെത്തുന്നത്. 2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസും,ടൂറിസവും, ഫിഷറീസും വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു<ref name="one"/>. 1984 മുതൽ 1996 വരെ ലോകസഭാംഗമായിരുന്നു<ref name="one"/>.
==വിവാദങ്ങൾ==
കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ [[2010]] ഒക്ടോബറിൽ [[കാസർകോട് ജില്ല | കാസർകോട്]] വെച്ച് നടന്ന ഒരു സെമിനാറിൽ വെച്ച് [[എൻഡോസൾഫാൻ]] മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടത് കക്ഷിരാഷ്ട്രീയഭേദമന്യെ വിമർശിക്കപ്പെട്ടു. <ref name="endo-thomas-mangalam">
{{cite web
| url = http://mangalam.com/index.php?page=detail&nid=354975&lang=malayalam
"https://ml.wikipedia.org/wiki/കെ.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്