"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
[[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ് ഭാഷയില്‍]] എഴുതുന്ന ഇന്ത്യന്‍ നോവലിസ്റ്റുകളില്‍ ഏറ്റവും പ്രശസ്തരില്‍ ഒരാളാണ് '''ആര്‍.കെ. നാരായണ്‍'''. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കര്‍ത്താവായ ആര്‍.കെ. നാരായണിന്റെ ജനനപ്പേര് '''രാശിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണസ്വാമി''' എന്നായിരുന്നു. ,<ref name='jainank'>[http://www.iit.edu/~jainank/reading/db/narayan/narayan.html R. K. Narayan: A Profile]</ref>
 
ആര്‍.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളും‍കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ [[മാല്‍ഗുഡി]] എന്ന പട്ടണം പശ്ചാത്തലം ആക്കി ആയിരുന്നു രചിച്ചത്പട്ടണമാണ്. ''[[സ്വാമി ആന്റ് ഫ്രണ്ട്സ്]]'' എന്ന തന്റെ ആദ്യനോവല്‍ മുതല്‍ ആര്‍.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിര്‍ത്തവേ തന്നെ പല ഇന്ത്യന്‍ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിന്റെ ഹാസ്യവും ഊര്‍ജ്ജവും ആഘോഷിച്ച് സ്നേഹപൂര്‍ണ്ണമായ മനുഷ്യത്വത്തില്‍ അധിഷ്ടിതമായി നോവലുകള്‍ രചിച്ച [[വില്യം ഫോക്നര്‍|വില്യം ഫോക്നറുമായി]] ആര്‍.കെ. നാരായണനെ ഉപമിക്കാറുണ്ട്.<ref>[http://www.hinduonnet.com/2001/05/16/stories/05162512.htm R.K. Narayan 1906-2001]</ref>
 
94-ആം വയസ്സുവരെ നാരായണ്‍ ജീവിച്ചിരുന്നു. 87-ആം വയസ്സുവരെ - അന്‍പതു വര്‍ഷത്തിലേറെ, ആര്‍.കെ. നാരായണന്‍ സര്‍ഗ്ഗരചന തുടര്‍ന്നു. പതിനാലു നോവലുകള്‍, അഞ്ച് വാല്യങ്ങളിലുള്ള ചെറുകഥകള്‍, അനവധി യാത്രാവിവരണങ്ങള്‍, ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങള്‍, ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ചുരുക്കിയ ഇംഗ്ലീഷ് തര്‍ജ്ജിമ, [[മൈ ഡേയ്സ്]] എന്ന ഓര്‍മ്മക്കുറിപ്പ് എന്നിവ ആര്‍.കെ. നാരായണ്‍ രചിച്ചു.
.<ref name='calit'>[http://www.calitreview.com/Essays/naryan_5005.htm The Life of R.K. Narayan]</ref>
 
നിരവധി തവണ [[നോബല്‍ സമ്മാനം]] നല്‍കുന്നതിനായുള്ള പട്ടികയില്‍ നാരായണ്‍‍ ഇടം നേടിയിട്ടുണ്ടെങ്കിലും നോബല്‍ സമ്മാനം ഒരിക്കലും ലഭിച്ചിരുന്നില്ല. നോബല്‍ സമ്മാന സമിതി നാരായണിന്റെ കൃതികളെ അവഗണിച്ചതായും സാഹിത്യവൃത്തങ്ങളില്‍ സംസാരമുണ്ട്.
വരി 33:
{{അപൂര്‍ണ്ണം}}
[[Category:സാഹിത്യകാരന്മാര്‍]]
[[Category:ഇന്തോ ഇംഗ്ലീഷ് സാഹിത്യകാരന്മാര്‍]]
[[വിഭാഗം:ഉള്ളടക്കം]]
 
"https://ml.wikipedia.org/wiki/ആർ.കെ._നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്