"അബൂദാവൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, de, fr, id, it, ms, sv, ur; cosmetic changes
വരി 1:
അബുദാവൂദ് സുലൈമാൻ ഇബിന് അശ്'അത്ത് അൽ സിജിസ്താനി ( Eng: Abu Dawood Sulayman ibn Ash`ath Azdi Sijistani ;Persian/Arabic: ابو داود سليمان بن اشعث السجستاني), അബൂദാവൂദ് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം "സുനൻ അബൂദാവൂദ്" എന്ന ഹ്ദീസ് ശേഖരത്തിലൂടെയാണ് ശ്രദ്ദേയനാകുന്നത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്ലിങ്ങൾ ഏറ്റവും ആധികാരികമെന്ന് കരുതുന്ന മതഗ്രന്ഥങ്ങളിൽ ഒന്നാണ് സുനൻ അബൂദാവൂദ്.
 
== ജീവചരിത്രം ==
കിഴക്കൽ ഇറാനിലെ സിജിസ്താനിൽ 817-818 -ൽ ജനിച്ച ഇദ്ദേഹം 889-ൽ ബസ്റയിൽ മരണമടഞ്ഞു. ഹദീസ് ശേഖരണാർത്ഥം വളരെയധികം യാത്ര ചെയ്തിരുന്ന ഇദ്ദേഹം ഇറാക്ക്, ഈജിപ്ത്, സിറിയ, ഹിജാസ്, ഖുറാസാൻ, നിഷാപൂർ, മർവ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മുസ്ലിം കർമ്മശാസ്ത്രത്തിൽ ഉണ്ടായിരുന്ന താല്പര്യമാണ് ഹദീസ് ശേഖരണത്തിന് വഴി തെളിച്ചത്. അഞ്ചു ലക്ഷം ഹദീസുകളിൽ നിന്നും തെരഞ്ഞെടുത്ത 4800 ഹദീസുകളാണ് സുനൻ അബൂദാവൂദിൽ ഉള്ളത്.
 
== രചനകൾ ==
21 രചനകളാണ് ഇദ്ദേഹത്തിന്റേതായുള്ളത് അതിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.
* സുനൻ അബൂദാവൂദ് - 4800 ഹദീസുകൾ ഉൾപ്പെടുന്നു.
* കിതാബ് അൽ മറാസിൽ - 600 മുർസൽ ഹദീസുകളുടെ സമാഹാരം
* രിസാല അബൂദാവൂദ് ഇലാ അഹ്‌ലി മക്ക - മക്കാ നിവാസികൾക്കെഴുതിയ കത്ത്.
 
== അവലംബം ==
[[en:Abu_Dawood]]
<references/>
 
[[ar:أبو داود]]
[[de:Abū Dāwūd as-Sidschistānī]]
[[en:Abu_DawoodAbu Dawood]]
[[fr:Abu Dawud]]
[[id:Abu Dawud]]
[[it:Abu Dawud al-Sijistani]]
[[ms:Imam Abu Daud]]
[[sv:Abu-Dawud Sulaiman ibn Ash`ath al-Azadi al-Sijistani]]
[[ur:امام ابو داؤد]]
"https://ml.wikipedia.org/wiki/അബൂദാവൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്