"ബാലഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 180.215.61.155 (Talk) ചെയ്ത 813748 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
വരി 1:
[[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി ദിനപ്പത്രത്തിൻറെ]] സഹോദരസ്ഥാപനമായ മാതൃഭൂമി പബ്ലിക്കേഷൻസ് പുറത്തിറക്കിയ [[മലയാളം|മലയാളത്തിലുള്ള]] ഒരു ബാലപ്രസിദ്ധീകരണമാണ് '''ബാലഭൂമി'''. 1996-ലാണ് ഇതിൻറെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്<ref>http://www.mathrubhumi.info/static/about/publications.htm</ref>. കുട്ടികളെ രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രകഥകൾ[[ചിത്രകഥ]]കൾ, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ലഘു പുസ്തകമാണ് ഇത്. 8 രൂപയാണ് ഒരു പുസ്തകത്തിൻറെ വില<ref>http://www.mathrubhumi.com/php/showSubscription.php?general_links_id=11</ref>.
 
== ചിത്രകഥകൾ ==
വരി 5:
*മീശമാർജ്ജാരൻ
*സൂപ്പർ ഗുലാൻ
*ഇ - മാൻ
*മല്ലനുണ്ണിയും വില്ലനുണ്ണിയും
*ജിമ്പാലു
"https://ml.wikipedia.org/wiki/ബാലഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്