"ക്ലോറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: frr:Kloor
(ചെ.) യന്ത്രം ചേർക്കുന്നു: tl:Kloro; cosmetic changes
വരി 3:
രാസപ്രവർത്തനശേഷി ഏറ്റവും കൂടിയ [[ഹാലൊജൻ|ഹാലൊജനുകളുടെ]] കൂട്ടത്തിൽ പെടുന്ന ഒരു വാതകമൂലകമാണ് '''ക്ലോറിൻ'''. മലയാളത്തിൽ കിലോരം എന്നും പറയും. [[കറിയുപ്പ്|കറിയുപ്പിലെ]] ഘടകം എന്ന നിലയിൽ മനുഷ്യന് ചിരപരിചിതമായ ഒന്നുമാണിത്. പ്രകൃതിയിൽ സുലഭമായ ഈ [[മൂലകം]] മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് അത്യാവശ്യവുമായ ഒന്നാണ്. സാധാരണ സാഹചര്യങ്ങളിൽ ക്ലോറിൻ ഇളം പച്ച നിറത്തിലുള്ള വാതകമാണ്. ഇതിന്റെ [[സാന്ദ്രത]] വായുവിനെ അപേക്ഷിച്ച് 2.5 മടങ്ങാ‍ണ്. ശ്വാസം മുട്ടിക്കുന്ന ഇത് ഒരു വിഷവാതകമാണ്. ശക്തിയേറിയ [[ഓക്സീകാരി|ഓക്സീകാരിയായതിനാൽ]] [[ബ്ലീച്ചിങ്|ബ്ലീച്ചിങ്ങിനും]], ജലശുദ്ധീകരണത്തിനും ഉപയോഗിക്കുന്നു.
== ഗുണങ്ങൾ ==
[[ചിത്രംപ്രമാണം:Electron shell 017 Chlorine.svg|thumb|right|ക്ലോറിൻ അണുവിലെ ഇലക്ട്രോൺ വിന്യാസം - ബോർ മാതൃക]]
ക്ലോറിന്റെ [[അണുസംഖ്യ]] 17-ഉം പ്രതീകം Cl എന്നുമാണ്. [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] 17-ആം ഗ്രൂപ്പിൽ മൂന്നാം വരിയിലാണിതിന്റെ സ്ഥാനം. [[ദ്വയാണുതന്മാത്ര|ദ്വയാണുതന്മാത്രകളായാണ്]] ക്ലോറിൻ വാതകം നിലകൊള്ളുന്നത്; Cl<sub>2</sub>. ഇതേ ഗ്രൂപ്പിൽപ്പെട്ട [[ഫ്ലൂറിൻ|ഫ്ലൂറിനോളം]] പ്രവർത്തനശേഷി ഇല്ലെങ്കിലും മിക്കവാറും മറ്റെല്ലാ മൂലകങ്ങളുമായും ക്ലോറിൻ രാസപ്രവർത്തനത്തിലേർപ്പെടുന്നു. 10&nbsp;°C താപനിലയിൽ ഒരു ലിറ്റർ ജലത്തിൽ 3.10 ലിറ്റർ വാതകക്ലോറിൻ അലിഞ്ഞു ചേരുന്നു. 30&nbsp;°C താപനിലയിൽ 1.77 ലിറ്റർ മാത്രമാണ് അലിഞ്ഞു ചേരുന്നത്.
 
വരി 70:
[[w:Chlorine|ഇംഗ്ലീഷ് വിക്കിപീഡിയ]]
{{ആവർത്തനപ്പട്ടിക}}
[[വിഭാഗം:മൂലകങ്ങൾ]]
[[വിഭാഗം:ഹാലൊജനുകൾ]]
 
{{Link FA|sk}}
 
[[വർഗ്ഗം:മൂലകങ്ങൾ]]
[[വിഭാഗംവർഗ്ഗം:ഹാലൊജനുകൾ]]
[[വിഭാഗംവർഗ്ഗം:മൂലകങ്ങൾ]]
 
{{Link FA|sk}}
 
[[af:Chloor]]
വരി 160:
[[tg:Хлор]]
[[th:คลอรีน]]
[[tl:Kloro]]
[[tr:Klor]]
[[tt:Хлор]]
"https://ml.wikipedia.org/wiki/ക്ലോറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്