"അസെംബ്ലി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) അസ്സെംബ്ലി ഭാഷ എന്ന താള് അസെംബ്ലി ഭാഷ എന്ന തലക്കെട്ടിലേക്കു മാറ്റി: /əˈsɛmbli/ [uh-sem-blee] എന്നാണ് ഇംഗ |
കുറച്ചുകൂടി വിവരങ്ങള്‍ ചേര്‍ത്തു. |
||
വരി 1:
'''അസ്സെംബ്ലി ഭാഷ'''
അസ്സെംബ്ലി ഭാഷയും യന്ത്ര തല ഭാഷയും ഓരോരോ കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചറിനും വ്യത്യസ്ഥമാണ്. അതായത് ഒരു കമ്പ്യൂട്ടറിനായി ഉണ്ടാക്കുന്ന അസ്സെംബ്ലി ഭാഷാ പ്രോഗ്രാമുകള്‍ മറ്റൊരു കമ്പ്യൂട്ടര്‍ ശ്രേണിയില്‍ പ്രവര്‍ത്തിക്കണമെന്നില്ല.
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിര്‍മ്മിക്കാന്‍, അസ്സെംബ്ലി ഭാഷ, മുന്‍ കാലങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ സരളമായ ഉന്നത തല ഭാഷകളുടെ ആവിര്ഭാവത്തോടു കൂടി ഈ ഭാഷയുടെ ഉപയോഗം കമ്പ്യൂട്ടര്‍ ഹാര്ഡ്വെയറിനെ നേരിട്ട് നിയന്ത്രിക്കേണ്ടുന്ന പ്രോഗ്രാമുകളുടെ നിര്‍മ്മാണത്തില്‍ മാത്രമായി ഒതുങ്ങി. ഉന്നത തല ഭാഷകളേക്കാള്‍ വേഗത്തില്‍ ഓടുമെന്നതാണ് അസെംബ്ലി ഭാഷയിലെഴുതപ്പെട്ടിട്ടുള്ള പ്രോഗ്രാമുകളുടെ ഗുണം. സി പോലുള്ള ഉന്നത തല ഭാഷകള്‍ അസെംബ്ലിയിലെഴുതിയ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്താന്‍ സ്വന്തമായ വഴികള്‍ നല്‍കുന്നുണ്ട്.
===പുറത്തേക്കുള്ള കണ്ണികള്‍===
*[http://www.azillionmonkeys.com/qed/asmexample.html ഉദാഹരണങ്ങള്‍]
{{Stub}}
[[Category:ഉള്ളടക്കം]]
|