"ശീതയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: af:Koue Oorlog
(ചെ.) യന്ത്രം ചേർക്കുന്നു: tk:Sowuk uruş; cosmetic changes
വരി 1:
{{prettyurl|Cold War}}
{{unreferenced|date = November 2008}}
[[ചിത്രംപ്രമാണം:Reagan and Gorbachev hold discussions.jpg|thumb|right|300px|പരസ്പരം പോരടിച്ചിരുന്ന [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെയും]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെയും]] നേതാക്കളായ [[റൊണാൾഡ് റീഗൺ|റൊണാൾഡ് റീഗണും]] [[മിഖായേൽ ഗോർബച്ചേവ്|മിഖായേൽ ഗോർബച്ചേവും]] തമ്മിൽ 1985ൽ നടന്ന കൂടിക്കാഴ്ച.]]
 
1940കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകൾക്കും]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് '''ശീതയുദ്ധം''' എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തിൽ സൈനികസന്ധികൾ, കുപ്രചരണം, ചാരവൃത്തി, ആയുധകിടമത്സരം, വ്യവസായിക പുരോഗതി, [[ബഹിരാകാശപ്പന്തയം]] പോലുള്ള അത്യാധുനിക സാങ്കേതികവിദ്യാ വികസനമത്സരം എന്നിവ വഴി പരസ്പരമുള്ള ശത്രുത രണ്ടു [[വൻശക്തി|വൻശക്തികളും]] പ്രകടമാക്കിപ്പോന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും [[അണുവായുധം|അണുവായുധങ്ങൾക്കും]] മറ്റ് ആയുധങ്ങൾക്കും പ്രോക്സി യുദ്ധങ്ങൾക്കുമൊക്കെയായി വൻതുകയും ചെലവാക്കിയിരുന്നു.
വരി 98:
[[tg:Ҷанги Сард]]
[[th:สงครามเย็น]]
[[tk:Sowuk uruş]]
[[tl:Digmaang Malamig]]
[[tr:Soğuk Savaş]]
"https://ml.wikipedia.org/wiki/ശീതയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്