"ചെറുകുടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:نکی آندر
No edit summary
വരി 1:
{{prettyurl|Small intestine}}
[[പ്രമാണം:Small intestine low mag.jpg|right|thumb|200px|ചെറുകുടലിന്റെ ആവരണത്തിന്റെ മൈക്രോഗ്രാഫ്]]
[[കശേരുകി|കശേരുകികളുടെ]] [[ദഹനേന്ദ്രിയവ്യൂഹം|ദഹനേന്ദ്രിയവ്യൂഹത്തിൽ]] [[ആമാശയം|ആമാശയത്തിനും]] [[വൻകുടൽ|വൻകുടലിനും]] ഇടയിലുള്ള ഭാഗമാണ്‌ '''ചെറുകുടൽ'''. [[ദഹനം]], ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗം, എന്നിവ നടക്കുന്നത് ചെറുകുടലിലാണ്‌. [[അകശേരുകി|അകശേരുകികളിൽ]] കുടലിനെ ആകെപ്പാടെ ''gastrointestinal tract'', ''വൻകുടൽ'' എന്നീ പദങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.
 
മനുഷ്യരിൽ ചെറുകുടലിന്‌ ഏഴ് മീറ്ററോളം നീളവും 2.5-3 സെന്റിമീറ്റർ വ്യാസവുമുണ്ടാകും. വൻകുടലിനെക്കാളും അഞ്ചിരട്ടിയോളം വരെ നീളമുണ്ടാകുമെങ്കിലും വ്യാസം കുറവായതിനാലാണ്‌ ചെറുകുടലിന്‌ ഈ പേര്‌ ലഭിച്ചത്. ചെറുകുടലിന്റെ നീളവും വ്യാസവുമുള്ള ഒരു സാധാരണ ട്യൂബിന്‌ അര ചതുരശ്രമീറ്ററോളമേ ഉപരിതലവിസ്തീർണ്ണമുണ്ടാകൂ. എന്നാൽ ചെറുകുടലിനകത്തെ സങ്കീർണ്ണമായ വ്യവസ്ഥകാരണം ഇതിനകത്ത് ഉപരിതലവിസ്തീർണ്ണം 200 ചതുരശ്രമീറ്ററോളമാണ്‌
വരി 9:
* [[ജെജുനം]] : 2.5 മീറ്റർ നീളം
* [[ഇലിയം]] : 3.5 മീറ്റർ നീളം
==ദഹനം==
ചെറുകുടലിൽ നടക്കുന്ന ദഹനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന രാസാഗ്നികളിൽ (enzymes) സിംഹഭാഗവും ഉല്പാദിപ്പിക്കപ്പെടുന്നത് പാൻക്രിയാസിലാണ്.മാംസ്യങ്ങളും, കാർബോഹൈഡ്രേറ്റുകളും, കൊഴുപ്പും ഇവിടെ വിഘടിക്കപ്പെടുന്നു.
 
 
{{anatomy-stub}}
"https://ml.wikipedia.org/wiki/ചെറുകുടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്