"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|birth_place =അബ്ദേരാ, ത്രേസ്
|death_date = ക്രി.മു. 370-നടുത്ത് (Aged 90)<!--PLEASE SEE TALK BEFORE CHANGING DATE-->
|school_tradition = [[സോക്രട്ടീസ്|സോക്രട്ടീസിനു]] മുൻപുള്ള [[തത്ത്വചിന്ത]]
|main_interests = തത്ത്വമീമാംസ, [[ഗണിതശാസ്ത്രം]], [[ജ്യോതിശാസ്ത്രം]]
|notable_ideas = അണുവാദം, വിദൂരനക്ഷത്ര സിദ്ധാന്തം
|influences = ല്യൂസിപ്പസ്, സാമോസിലെ മെലിസ്സസ്
|influenced = [[എപ്പിക്യൂറസ്]], പിറോ, ലുക്രീഷ്യസ്, ജോർജ്ജ് സന്തായന, [[അരിസ്റ്റോട്ടിൽ]]}}
 
പുരാതനഗ്രീസിലെ ഒരു തത്ത്വചിന്തകനായിരുന്നു '''ഡെമോക്രിറ്റസ്''' ({{lang-el|Δημόκριτος, ''Dēmokritos''}}, "ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവൻ") (ജനനം: ക്രി.മു. 460-നടുത്ത്; മരണം: ക്രി.മു. 370-നടുത്ത്). ഗ്രീസിലെ ത്രേസിൽ, അബ്ദേരാ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.<ref name="Russell">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]], പുറങ്ങൾ 64–65.</ref> "[[സോക്രട്ടീസ്|സോക്രട്ടീസിനു]] മുൻപുള്ള"{{സൂചിക|൧}} യവനചിന്തകന്മാരിൽ ഏറെ സ്വാധീനം ചെലുത്തിയവനായിരുന്ന അദ്ദേഹം ല്യൂസിപ്പസ് എന്ന ചിന്തകന്റെ ശിഷ്യനായിരുന്നു. ഈ ഗുരുശിഷ്യന്മാർ പ്രധാനമായും അറിയപ്പെടുന്നത്, [[പ്രപഞ്ചം|പ്രപഞ്ചത്തെ]] വിശദീകരിക്കാൻ അവതരിപ്പിച്ച അവരുടെ പരമാണുസിദ്ധാന്തത്തിന്റെ പേരിലാണ്.<ref name="Barnes">ജോനാഥൻ ബാൺസ്(1987). ആദ്യകാല യവനചിന്ത, പെൻഗ്വിൻ പ്രസിദ്ധീകരണം.</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/824038" എന്ന താളിൽനിന്ന് ശേഖരിച്ചത്