"ഇറ്റാലൊ കൽവീനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
==ആദ്യകാല ജീവിതം==
===ബാല്യം===
[[ഹവാന]]പട്ടണത്തിന്റെ പ്രാന്തദേശമായ സാന്റിയാഗൊ ദെ ലാസ് വെഗാസിൽ 1923 ൽ ജനിച്ചു.പിതാവ് മരിയൊ മെക്സിക്ക്ൻമെക്സിക്കൻ കാർഷികവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.1917ൽ ഗവേഷണത്തിനായി ക്യൂബയിലേക്ക് താമസം മാറ്റി.അമ്മ എവാ മമെലി സസ്യശാസ്ത്രജ്ഞയായിരുന്നു.1925ല് കൽവീനോയുടെ കുടുംബം [[ഇറ്റലി|ഇറ്റലിയിലേക്ക്]] മടങ്ങി.മാതാപിതാക്കൾ ശാസ്ത്രജ്ഞരായിരുന്നെങ്കിലും കാൽവീനൊയ്ക്ക് ചെറുപ്പം മുതലെ കഥകളോടായിരുന്നു അഭിനിവേശം. പുസ്തകങ്ങൾക്ക് പുറമെ ചിത്രങ്ങളും അമേരിക്കൻ സിനിമകളും കാർട്ടൂണുകളും കാൽവിനോയുടെ ശ്രദ്ധ പിടിച്ചുപറ്റി.പ്രാഥമിക വിദ്യാഭ്യാസം ഒരു ഇംഗ്ലീഷ് നഴ്സറി സകൂളിലുംസ്കൂളിലും തുടർന്ന് ഒരു സ്വകാര്യ [[പ്രൊട്ടസ്റ്റന്റ്]] വിദ്യാലയത്തിലും.സ്വതന്ത്ര ചിന്താഗതിക്കാരും ഫാസിസ്റ്റ് വിരുദ്ധരുമായിരുന്ന മരിയോയും എവായും കൽവീനൊയ്ക്ക് മതപഠനം നൽകാൻ തയ്യാറായില്ല,ഇക്കാരണത്താൽ സെക്കണ്ടറി സ്കൂളിലെ മതപാഠക്ലാസുകളിൽ നിന്നും കൽവീനോയ്ക്ക് ഒഴിവുകിട്ടി.
"https://ml.wikipedia.org/wiki/ഇറ്റാലൊ_കൽവീനൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്