"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

* എഴുതുമ്പോൾ സംവാദതാളിൽ കുറുകെ ഒരു വരയിടാതെ ശ്രദ്ധിക്കുക ‌‌‌‌‌‌‌{{tl|----}}, ഇത് സംവാദം മുറിഞ്ഞുപോ
(* എഴുതുമ്പോൾ സംവാദതാളിൽ കുറുകെ ഒരു വരയിടാതെ ശ്രദ്ധിക്കുക ‌‌‌‌‌‌‌{{tl|----}}, ഇത് സംവാദം മുറിഞ്ഞുപോ)
*'''അടിയിലടിയിലായി ഉത്തരങ്ങൾ എഴുതുക''': അപ്പോൾ അടുത്ത എഴുത്ത് അതിനടിയിൽ വരും അത് സമയക്രമത്തിൽ എഴുത്തുകൾ വായിക്കാൻ സഹായിക്കും. ഏറ്റവും പുതിയത് ഏറ്റവും താഴെയായിരിക്കും.
*'''വ്യത്യസ്ത കാര്യങ്ങൾ ഇടയിട്ടെഴുതുക''': ഒരു മൊഴിയിൽ തന്നെ വ്യത്യസ്ത കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിൽ അത് ഖണ്ഡികയായി തിരിച്ചെഴുതുവാൻ ശ്രദ്ധിക്കുക.
* എഴുതുമ്പോൾ സംവാദതാളിൽ കുറുകെ ഒരു വരയിടാതെ ശ്രദ്ധിക്കുക ‌‌‌‌‌‌‌{{tl|----}}, ഇത് സംവാദം മുറിഞ്ഞുപോയതായി സംശയിക്കാൻ ഇടവരുത്തും.
*'''എഴുത്തുകൾക്കുമുന്നിൽ അല്പം ഇടയിട്ടെഴുതുക''': ഓരോ പോസ്റ്റിലും ഇത്തരത്തിൽ ചെയ്യുന്നതുമൂലം എഴുതിയ ഓരോത്തരേയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. അതിനായി, അർദ്ധ വിരാമങ്ങൾ ഉപയോഗിക്കാവുന്നതാണ്.
**'''ഓരോ ഉപയോക്താവും അവനവൻ ഇട്ട ഇട വീണ്ടുമുപയോഗിക്കുക''':എഴുത്തു തുടങ്ങിയയാൾ താളിന്റെ ഏറ്റവും ഇടത്തു ഭാഗത്തുനിന്നാവും തുടങ്ങുക. അടുത്തയാൾ ഒരിടവിട്ടും(:), രണ്ടാമത്തെയാൾ രണ്ടിടവിട്ടും തുടങ്ങുക(::) ആദ്യത്തെയാൾ വീണ്ടുമെഴുതുകയാണെങ്കിൽ അയാൾ താളിന്റെ ഏറ്റവും ഇടതുഭാഗം ഉപയോഗിക്കുക.
 
===പുതിയ തലക്കെട്ടുകളും വിഷയങ്ങളും===
*'''പുതിയ തലക്കെട്ട് താളിന്റെ ഏറ്റവും താഴെയായി തുടങ്ങുക''':താങ്കൾ താളിന്റെ ഏറ്റവും മുകളിലായി എഴുത്തു തുടങ്ങിയാൽ അത് ശ്രദ്ധയാകർഷിച്ചേക്കാം, എന്നാൽ അത് കുഴപ്പിച്ചുകളയും. പുതിയ വിഷയങ്ങൾ താളിന്റെ ഏറ്റവും താഴെയാണു കാണുക.
1,378

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/823894" എന്ന താളിൽനിന്ന് ശേഖരിച്ചത്