"സംവാദം:വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
ആചാരി എന്ന വാക്കിനെ കുറിച്ചുള്ള സംവാദം കുറച്ച തെറ്റായി വ്യാഖാനിച്ചിട്ടുണ്ടെന്ന് തോന്നു. വിശ്വകർമ്മചരെ എല്ലാവരെയും ആചാരി എന്നു വിളിക്കാറില്ല. എന്നാൽ എല്ലാ വിഭാഗത്തിലും ആചാരി ഉണ്ട്. എന്താണ് ആചാരി? സത്യത്തിൽ അതാത് കുലങ്ങളിലെ (വിഭാഗങ്ങളിലെ) ആചാര്യനെയാണ് ആചാരി എന്നു പറയുന്നത്. താഴ്ന്ന കുലങ്ങളിൽ ആചാര്യന്മാരുടെ കുടുംബക്കാരെയും ആചാരി എന്നു വിളിക്കുന്നു. എന്നു പറഞ്ഞാൽ ഈ പറഞ്ഞ വിദ്യ പഠിക്കണമെങ്കിൽ അതാത് വിഭാഗങ്ങളിൽ പണ്ട് കാലത്ത് പ്രഗൽഭന്മാരായ ഗുരുക്കൻ മാരുണ്ടായിരുന്നു അവരുടെ എടുത്ത് പോയി പഠിക്കണം. അങ്ങനെയുണ്ടായിരുന്നവരുടെ കുടുംബത്തിൽ ജനിച്ച ആണുങ്ങളെയും ആചാരി എന്നു വിളിച്ചിരുന്നു. ഇതാണ് സത്യം. ഇന്ന് പലർക്കും സ്ഥാനപ്പേര് നിലനിന്നു പക്ഷെ ഇതെങ്ങനെ വന്നെന്ന് അവർക്ക് പോലും അറിയില്ല. ഞാനും ഒരു വിശ്വകർമ്മജനാണ്, പണ്ഡിതനായ എന്റെ ഗുരുവിൽ നിന്ന് കിട്ടിയതാണ് ഈ അറിവ്. -[[User:Jigesh|<font face="Rage Italic" size="3" style="color:#000000;color:black"><i>Jigesh</i></font>]] <sup><span style="font-family:Italic;color:black">[[user_talk:jigesh|<font face="Rage Italic" size="3" style="color:#000000;color:red">talk</font>]]</span></sup> 12:05, 21 ഒക്ടോബർ 2010 (UTC)
 
:വിശ്വകർമ്മ വിഭാഗത്തിൽ അല്ലതെ താഴ്ന്ന കുലങ്ങളിൽ ഉള്ള എത്ര ആചാരിമാരെ ജിഗെഷിന് അറിയാം, ആചാരി എന്ന കുലനാമം എങനെ വിശ്വകർമ്മജർക്കു കിട്ടി എന്നു താങ്ങൽ കൂടുതലായി മനസിലാക്കേൻടിയിരിക്കുന്നു. വിശ്വകർമ്മജരെ കുറിച്ചുള്ള പുസ്തകങ്ങൽ വായിക്കൻ അപേക്ഷിക്കുന്നു. മുകളിൽ പറഞ്ഞ കാര്യം താങ്ങളുടെ ഗുരുവിൻടെ സ്വന്തം അഭിപ്രായം ആകാനാണ് സാധ്യത.ജിഗേഷ് വിശ്വകർമ്മജനാണ് എന്നത് ഇവിടെ പ്രസക്തിയില്ല.--[[ഉപയോക്താവ്:Rajeshpn80|Rajesh]] 07:37, 23 ഒക്ടോബർ 2010 (UTC)
 
== ആശാരി എന്ന ഒരു ലേഖനം ==
"https://ml.wikipedia.org/wiki/സംവാദം:വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിശ്വകർമ്മജർ" താളിലേക്ക് മടങ്ങുക.