"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
|influenced = [[എപ്പിക്യൂറസ്]], പിറോ, ലുക്രീഷ്യസ്, സന്തായന, [[അരിസ്റ്റോട്ടിൽ]]}}
 
പുരാതനഗ്രീസിലെ ഒരു തത്ത്വചിന്തകനായിരുന്നു '''ഡെമോക്രിറ്റസ്''' ({{lang-el|Δημόκριτος, ''Dēmokritos''}}, "ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവൻ") (ജനനം: ക്രി.മു. 460-നടുത്ത്; മരണം: ക്രി.മു. 370-നടുത്ത്). ഗ്രീസിലെ ത്രേസിൽ, അബ്ദേരാ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.<ref name="Russell">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]], പുറങ്ങൾ 64–65.</ref> "[[സോക്രട്ടീസ്|സോക്രട്ടീസിനു]] മുൻപുള്ള"{{സൂചിക|൧}} യവനചിന്തകന്മാരിൽ ഏറെ സ്വാധീനം ചെലുത്തിയവനായിരുന്ന അദ്ദേഹം ല്യൂസിപ്പസ് എന്ന ചിന്തകന്റെ ശിഷ്യനായിരുന്നു. ഈ ഗുരുശിഷ്യന്മാർ പ്രധാനമായും അറിയപ്പെടുന്നത്, [[പ്രപഞ്ചം|പ്രപഞ്ചത്തെ]] വിശദീകരിക്കാൻ അവതരിപ്പിച്ച അവരുടെ അണുസിദ്ധാന്തത്തിന്റെപരമാണുസിദ്ധാന്തത്തിന്റെ പേരിലാണ്.<ref name="Barnes">ജോനാഥൻ ബാൺസ്(1987). ആദ്യകാല യവനചിന്ത, പെൻഗ്വിൻ പ്രസിദ്ധീകരണം.</ref>
 
 
ഡെമോക്രിറ്റസിന്റെ ആശയങ്ങളെ ഗുരു ല്യൂസിപ്പസിന്റെ ചിന്തയിൽ നിന്ന് വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ലഭ്യമായ രേഖകളിൽ അവർ പരാമർശിക്കപ്പെടുന്നത് ഒരുമിച്ചാണ്. അണുഘടനയെപരമാണുഘടനയെ സംബന്ധിച്ച ഇവരുടെ ഊഹാപോഹങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലെ അണുസിദ്ധാന്തവുമായിപരമാണുസിദ്ധാന്തവുമായി ഭാഗികവും ആകസ്മികവുമായ സാമ്യം പുലർത്തുന്നതിനാൽ, സാധാരണ ചിന്തകൻ എന്നതിനുപരി ഒരു ശാസ്ത്രജ്ഞനായി ഡെമോക്രിറ്റസിനെ കണക്കാക്കാൻ പലരും താത്പര്യം കാട്ടുന്നു; എന്നാൽ ഡെമോക്രിറ്റസിന്റേയും ഗുരുവിന്റേയും അണുസിദ്ധാന്തത്തിന്റെപരമാണുസിദ്ധാന്തത്തിന്റെ അടിസ്ഥാനം ആധുനിക സിദ്ധാന്തത്തിന്റേതിൽ തികച്ചും ഭിന്നമായിരുന്നു എന്നും ചോണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>Stephen Toulmin and June Goodfield, ''The Architecture of Matter'' (Chicago: University of Chicago Press, 1962), 56.</ref> [[ഏഥൻസ്|ഏഥൻസിൽ]] പൊതുവേ അവഗണിക്കപ്പെട്ട ഡെമോക്രിറ്റസിന്റെ ചിന്തയുമായി, അദ്ദേഹത്തെപ്പോലെ തന്നെ വടക്കൻ [[ഗ്രീസ്|ഗ്രീസുകാരനായിരുന്ന]] [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിനു]] പരിചയമുണ്ടായിരുന്നു. [[പ്ലേറ്റോ]], ഡെമോക്രിറ്റസിനെ കഠിനമായി വെറുത്തിരുന്നതായും അദ്ദേഹത്തിന്റെ രചനകൾ അഗ്നിക്കിരയാക്കാൻ ആഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു.<ref name="Russell"/>{{സൂചിക|൨}} ഡെമോക്രിറ്റസിനെ ആധുനികശാസ്ത്രത്തിന്റെ പിതാവായി കരുതുന്നവരുണ്ട്.<ref>Pamela Gossin, ''Encyclopedia of Literatureഅ and Science'', 2002.</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/ഡെമോക്രിറ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്