"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
{{കുറിപ്പ്|൧|}} സോക്രട്ടീസിനു മുൻപുള്ള ചിന്തകന്മാർക്കിടയിൽ ചേർത്താണ് ഡെമോക്രിറ്റസ് പരാമർശിക്കപ്പെടാറെങ്കിലും സോക്രട്ടീസിന്റെ സമകാലീനനായിരുന്ന് സോക്രട്ടീസിനു ശേഷം മരിച്ച ആളാണ് അദ്ദേഹം. ഗുരു ല്യൂസിപ്പസിന്റെ ചിന്തയിൽ നിന്ന് ഡെമോക്രിറ്റസിന്റെ ചിന്തയെ വേർതിരിക്കുക ബുദ്ധിമുട്ടായതിനാലാണ് അദ്ദേഹത്തെ സോക്രട്ടീസിനു മുൻപുള്ള ചിന്തകനായി പരിഗണിക്കുന്നത്.<ref name = "Russell"/>
 
{{കുറിപ്പ്|൨|}}എന്നാൽ [[പ്ലേറ്റോ]] ഡെമോക്രിറ്റസിനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നോ എന്നു തന്നെ നിശ്ചയമില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പ്ലേറ്റോയുടെ ഡയലോഗുകളിൽ ഡെമോക്രിറ്റസ് പരാമർശിക്കപ്പെടുന്നേയില്ല.<ref name ="Russell"/>
 
{{കുറിപ്പ്|൩|}} "കാശു തീർന്നപ്പോൾ അദ്ദേഹം തത്ത്വചിന്തകനായി" എന്നാണ് ചരിത്രകാരനായ [[വിൽ ഡുറാന്റ്|വിൽ ഡുറാന്റിന്റെ]] നിരീക്ഷണം. (Having spent his money, he became a philosopher....)<ref name = "durant"/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/823846" എന്ന താളിൽനിന്ന് ശേഖരിച്ചത്