"ജൽ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Jal mahal.JPG|right|thumb|ജൽ മഹൽ]]
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് '''ജൽ മഹൽ'''. രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയുടെ ഉത്തമോദാഹരണമായ ഈ കൊട്ടാരം, പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ആംബറിലെ രാജാവായ സവായ് ജയ്സിങ് രണ്ടാമനാണ് ഇത് പണിയിച്ചത്.
 
ജയ്പൂർ നഗരത്തിൽ നിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ് മാൻസാഗർ തടാകവും ഈ കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. ഒരു വിനോദകേന്ദ്രമായി നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം അഞ്ചു നിലകളിലുള്ളതാണ്. തടാകത്തിൽ വെള്ളം നിറയുമ്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടീയിലാകും.
"https://ml.wikipedia.org/wiki/ജൽ_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്