"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:بجلی, scn:Elettricità, sh:Elektricitet
(ചെ.) യന്ത്രം ചേർക്കുന്നു: bjn:Lestrék; cosmetic changes
വരി 1:
{{prettyurl|Electricity}}
[[ചിത്രംപ്രമാണം:Lightning NOAA.jpg|thumb|200px|[[മേഘങ്ങൾ|മേഘങ്ങളിലുണ്ടാവുന്ന]] വൈദ്യുതിയുടെ [[ഭൂമി|ഭൂമിയിലോട്ടുള്ള]] പ്രവാഹമാണ് [[ഇടിമിന്നൽ]] ]]
 
[[വൈദ്യുത ചാർജ്|ചോദിതകണങ്ങളുടെ]] ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, [[വൈദ്യുത ചാർജ്ജ്|വൈദ്യുതചോദന]], [[വൈദ്യുതമർദ്ദം]], [[വൈദ്യുതപ്രവാഹം]], [[വൈദ്യുതമണ്ഡലം]] തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.<ref>[http://amasci.com/miscon/whatis.html/ എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി] </ref>
വരി 83:
== എന്താണ് വൈദ്യുതി ==
ഒരു [[അണു|അണുവിൽ]] (ആംഗലേയം: Atom) [[ന്യൂട്രോൺ|ന്യൂട്രോണും]], [[പ്രോട്ടോൺ|പ്രോട്ടോണും]], [[ഇലക്ടോൺ|ഇലക്ടോണും]] ഉണ്ടാവും, അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രോട്ടോണിനേയും, ന്യൂട്രോണിനേയും ഇലക്ടോണുകൾ താന്താങ്ങളുടെ പാതയിലൂടെ ചുറ്റിക്കൊണ്ടിരിക്കും. പ്രോട്ടോണിന് ധന ഗുണവും(+ve charge), ഇലക്ട്രോണിന് ഋണഗുണവും(-ve charge) ഉണ്ടാവും. ന്യൂട്രോൺ ഗുണരഹിതമാണ്. ധനഗുണവും ഋണഗുണവും ആകർഷിക്കുമെങ്കിലും ഒരേ ഇനം ചാർജുകൾ വികർഷിക്കും. കണത്തിന്റെ കേന്ദ്രത്തോടു ചേർന്നുള്ള പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ പ്രോട്ടോണുകൾ നന്നായി ആകർഷിക്കുമെങ്കിലും പുറത്തെ പഥങ്ങളിലൂടെ ഉള്ളവയെ അങ്ങനെ ആകണമെന്നില്ല.
[[ചിത്രംപ്രമാണം:ഇലക്ട്രോണുകൾകണത്തിൽ.png|thumb|200px|ചതുരത്തിൽ അടയാളപ്പെടുത്തിയ ഇലക്ട്രോണുകളെ ഇരു [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളും]] ഒരുപോലെ ആകർഷിക്കുന്നു]]
[[സ്വർണ്ണം]], [[ചെമ്പ്]], [[വെള്ളി]] മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളിൽ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകർഷണബലം തീർത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കൾ അടുത്താണെങ്കിൽ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകർഷിക്കും ഫലത്തിൽ ആ ഇലക്ട്രോണുകൾ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകർഷണവലയത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളിൽ കോടാനുകോടി [[അനാഥ ഇലക്ട്രോൺ|അനാഥ ഇലക്ട്രോണുകൾ]], ഇവയെ [[സ്വതന്ത്ര ഇലക്ട്രോൺ|സ്വതന്ത്ര ഇലക്ട്രോണുകൾ]] എന്നും വിളിക്കുന്നു. ഇത്തരം [[മൂലകം|മൂലകങ്ങളിൽ]] തുല്യ എണ്ണം ഇലക്ട്രോണുകൾ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും അതായത് അല്പം കൂടുതൽ ആകർഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.
=== അചേതന വൈദ്യുതി ===
വരി 89:
 
=== കാന്തികബലം ഉപയോഗിച്ചുള്ള വൈദ്യുതി ===
[[ചിത്രംപ്രമാണം:ചാലകം കാന്തികക്ഷേത്രത്തിൽ.png|thumb|200px|ഇവിടെ ചാലകവും, കാന്തികക്ഷേത്രവും ദൃശ്യത്തിനു സമാന്തരമാണെങ്കിൽ ലോറൻസ് ബലം ദൃശ്യത്തിനു വെളിയിലേക്കാവും]]
ഇടത്തുനിന്നു വലത്തോട്ടുള്ള കാന്തിക ക്ഷേത്രത്തിലൂടേ വിലങ്ങനെ ഒരു ചാലകം ചലിക്കുമ്പോൾ അവയിൽ [[ലോറൻസ് ബലം]] എന്ന ബലം പ്രയോഗിക്കപ്പെടുന്നു. ഈ ബലം ചാലകത്തിലെ സ്വതന്ത്ര ഇലക്ട്രോണുകളെ ചാലകത്തിനും കാന്തികക്ഷേത്രത്തിനും ലംബമായി ചലിപ്പിക്കാൻ പ്രാപ്തമാണ്. അങ്ങനെയുണ്ടാകുന്ന ഇലക്ട്രോൺ പ്രവാഹത്തെ മറ്റൊരു ചാലകം ഉപയോഗിച്ച് പിടിച്ചെടുക്കയാണ് കാന്തികബലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ചെയ്യുന്നത്.
 
വരി 117:
<References/>
 
[[വിഭാഗംവർഗ്ഗം:വൈദ്യുതി]]
 
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
 
Line 132 ⟶ 131:
[[be-x-old:Электрычнасьць]]
[[bg:Електричество]]
[[bjn:Lestrék]]
[[bm:Kùran]]
[[bn:তড়িৎ]]
"https://ml.wikipedia.org/wiki/വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്