"യുറേനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: my:ယူရေနီယမ်
(ചെ.) യന്ത്രം ചേർക്കുന്നു: koi:Уран (öтувтор); cosmetic changes
വരി 13:
ശുദ്ധീകരിച്ച് യുറേനിയത്തിന്‌ വെള്ളിയുടെ നിറമാണ്‌. [[ഉരുക്ക്|ഉരുക്കിനേക്കാൾ]] മൃദുവായ ഈ ലോഹം വളരെ കുറഞ്ഞ അളവിൽ റേഡിയോ ആക്റ്റിവിറ്റി പ്രകടമാക്കുന്നു. ശക്തമായ ഇലക്ട്രോപോസിറ്റീവ് ആയ ഇതിന്‌ വൈദ്യുതചാലകത കുറവാണ്‌. എളുപ്പത്തിൽ രൂപഭേദം വരുത്താവുന്ന ഇത് നേരിയ തോതിൽ പാരാമാഗ്നറ്റിക് കാന്തികഗുണം പ്രകടിപ്പിക്കുന്നു.
 
സാന്ദ്രത കറുത്തീയത്തെ അപേക്ഷിച്ച് 70 ശതമാനം കൂടുതലും [[സ്വർണ്ണം|സ്വർണ്ണത്തേക്കാൾ ]] അല്പ്പം കുറവുമാണ്‌.
 
മിക്കവാറും എല്ലാ അലോഹമൂലകങ്ങളുമായും അവയുടെ സം‌യുക്തങ്ങളുമായും രാസപ്രവർത്തനത്തിലേർപ്പെടുന്ന യുറേനിയം ലോഹത്തിന്റെ പ്രവർത്തനതീവ്രത താപനിലക്കനുസരിച്ച് വർദ്ധിക്കുന്നു. [[ഹൈഡ്രോക്ലോറിക് അമ്‌ളം|ഹൈഡ്രോക്ലോറിക് അമ്‌ളത്തിലും]] [[നൈട്രിക് അമ്‌ളം|നൈട്രിക് അമ്‌ളത്തിലും]] യുറേനിയം അലിയുന്നു. എന്നാൽ ഓക്സീകാരികളല്ലാത്ത അമ്‌ളങ്ങളുമായി വളരെ കുറഞ്ഞ അളവിലേ ഈ ലോഹം പ്രവർത്തിക്കുന്നുള്ളൂ. വളരെ നേർത്ത കഷണങ്ങളഅക്കിയ യുറേനിയം തണുത്ത ജലവുമായി പ്രതിപ്രവർത്തിക്കുന്നു. വായുവുമായി പ്രവർത്തിച്ച് ഈ ലോഹത്തിന്റെ ഉപരിതലത്തിൽ യുറേനിയം ഓക്സൈഡ് പാളി രൂപം കൊള്ളുന്നു.
വരി 21:
{{ആവർത്തനപ്പട്ടിക}}
{{Chem-stub}}
[[വിഭാഗം:ആക്റ്റിനൈഡുകൾ]]
[[വിഭാഗം:മൂലകങ്ങൾ]]
{{Link FA|en}}
 
[[വിഭാഗംവർഗ്ഗം:ആക്റ്റിനൈഡുകൾ]]
[[വിഭാഗംവർഗ്ഗം:മൂലകങ്ങൾ]]
[[വർഗ്ഗം:ഇന്ധനങ്ങൾ]]
[[വർഗ്ഗം:ആണവ ഇന്ധനങ്ങൾ]]
 
{{Link FA|en}}
 
[[af:Uraan]]
Line 75 ⟶ 76:
[[kn:ಯುರೇನಿಯಮ್]]
[[ko:우라늄]]
[[koi:Уран (öтувтор)]]
[[kv:Уран (элемент)]]
[[la:Uranium]]
"https://ml.wikipedia.org/wiki/യുറേനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്