"റൂത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zh-min-nan:Lō͘-tek-kì
(ചെ.) യന്ത്രം പുതുക്കുന്നു: hy:Հռութ (գիրք); cosmetic changes
വരി 13:
 
=== കഥാന്ത്യം ===
[[ചിത്രംപ്രമാണം:1795-William-Blake-Naomi-entreating-Ruth-Orpah.jpg|thumb|left|"''ഓർപ്പാ നവോമിയെ ചുംബിച്ച് യാത്ര പറഞ്ഞു. എന്നാൽ റൂത്ത് അവളോട് ഒട്ടിച്ചേർന്ന് നിന്നു''"(റൂത്ത് 1:14) - വില്യം ബ്ലേക്കിന്റെ 1795-ലെ രചന]]
[[ചിത്രംപ്രമാണം:Julius Schnorr von Carolsfeld- Ruth im Feld des Boaz.jpg|thumb|left|റൂത്ത് ബോവസിന്റെ വയലിൽ, ജൂലിയസ് ഷ്നോർ വോൺ കരോൾസ്ഫീൽഡിന്റെ 1828-ലെ രചന]]
 
പിറ്റേന്ന് പ്രഭാതത്തിൽ നഗരകവാടത്തിൽ വിളിച്ചുകൂട്ടപ്പെട്ട അടുത്ത ചാർച്ചക്കാരന്റേയും സമൂഹനേതാക്കളുടേയും സമ്മതം വാങ്ങി ബോവസ് റുത്തിനെ ഭാര്യയായി സ്വീകരിച്ചു. അവരുടെ പുത്രൻ ഒബേദ് ഇസ്രായേലിന്റെ രാജാക്കാന്മാരിൽ ഏറ്റവും പ്രസിദ്ധനായ ദാവീദിന്റെ പിതാമഹനായിത്തീർ‍ന്നു. ദാവീദിന്റെ വംശാവലിയോടെയാണ് റുത്തിന്റെ പുസ്തകം സമാപിക്കുന്നത്. നസ്രായനായ [[യേശു]] [[ദാവീദ്]] വംശജനായിരുന്നു എന്നാണ് പുതിയ നിയമം പറയുന്നത്. [[മത്തായി അറിയിച്ച സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുള്ള]] യേശുവിന്റെ വംശാവലിയിൽ റുത്ത് പരാമര്ശിക്കപ്പെടുന്നുണ്ട്<Ref>മത്തായിയുടെ സുവിശേഷം 1:5</ref>.
വരി 66:
[[hr:Ruta (knjiga)]]
[[hu:Rúth könyve]]
[[hy:Հռութ (գիրք)]]
[[id:Kitab Rut]]
[[it:Libro di Rut]]
"https://ml.wikipedia.org/wiki/റൂത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്