"ഇറ്റാലൊ കൽവീനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
}}
 
ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ '''ഇറ്റാലൊ കൽവീനൊ'''(15 ഒക്ടോബർ 1923 -19 സെപ്റ്റംബർ 1985) ഒരു ഇറ്റാലിയൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു.ജനനം ക്യൂബയിൽ. [[കോസ്മികോമിക്സ്]](1965),[[ഇൻവിസിബിൾ സിറ്റീസ്]](1972),[[ഇഫ് ഓൺ എ വിന്റെഴ്സ്നൈറ്റ് എ ട്രാവലർ]](1979) എന്നിവ പ്രധാനകൃതികൾ.പ്രഥമ നോവലായ [[ദ പാത്ത് റ്റു ദ നെസ്റ്റ് ഓഫ് സ്പൈഡേഴ്സ്]](1947) യുദ്ധാനന്തര ഇറ്റലിയിൽ അപ്രതീക്ഷിത വിജയമായി. ആദ്യകാലത്ത്ഏറെക്കാലം ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നെങ്കിലുംഅംഗമായിരുന്ന കൽവീനോ, [[ഹംഗേറിയൻ വിപ്ളവ]](1965)ത്തെ-ൽ സോവിയറ്റ് സൈന്യം ഹങ്കറിയിൽ നടത്തിയ കടന്നുകയറ്റത്തെ തുടർന്ന് പാർട്ടി വിടുകയുണ്ടായിവിട്ടു.1975ൽ അമേരിക്കൻ അക്കദമി ഓണററി മെംബറായി തെരഞ്ഞെടുക്കപ്പെട്ട കൽവീനൊയ്ക്ക് തൊട്ടടുത്ത വർഷം യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പുരസ്കാരം നൽകപ്പെട്ടു.സിയെനായിൽ വെച്ച് 1985 സെപ്റ്റംബറിൽ മരണപ്പെട്ടു.
"https://ml.wikipedia.org/wiki/ഇറ്റാലൊ_കൽവീനൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്