"നിശാശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: war:Marongparong
(ചെ.) യന്ത്രം ചേർക്കുന്നു: bjn:Gagat; cosmetic changes
വരി 1:
{{prettyurl|Moth}}
[[Fileപ്രമാണം:Emperor Gum Moth.jpg|right|250ബിന്ദു]]
[[ചിത്രശലഭം|ചിത്രശലഭവുമായി]] വളരെ സാമ്യമുള്ളതും അവ ഉൾക്കൊള്ളുന്ന ലെപിഡോപ്‌ട്ര (Lepidoptera) എന്ന ഓർഡറിൽപ്പെടുന്നതുമായ ജീവികളാണ്‌ നിശാശലഭങ്ങൾ (Moth).
ചിത്രശലഭങ്ങളും നിശാശലഭങ്ങൾഉം തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും‍ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.
 
[[വർഗ്ഗം:നിശാശലഭങ്ങൾ]]
[[Categoryവർഗ്ഗം:ശലഭങ്ങൾ]]
 
[[ar:عثة]]
[[ay:Pharayli]]
[[bjn:Gagat]]
[[bpy:মোথ]]
[[da:Møl]]
"https://ml.wikipedia.org/wiki/നിശാശലഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്