"കാൾ ലിനേയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ext:Carl von Linné
(ചെ.)No edit summary
വരി 23:
}}
'''കാൾ ലിനേയസ്''' (കാൾ ലിനിയ , [[ലാറ്റിൻ]]: കറൊലസ് ലിനേയസ്) ഒരു [[സ്വീഡൻ|സ്വീഡിഷ്]] [[സസ്യശാസ്ത്രം|സസ്യശാസ്ത്രജ്ഞനും]] [[ഭിക്ഷഗ്വരൻ|ഭിക്ഷഗ്വരനും]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രഞനുമായിരുന്നു]]. ([[മേയ് 13]], [[1707]] – [[ജനുവരി 10]], [[1778]]). സ്ഥാനപ്പേര് കാൾ വോൺ ലിനിയ. ആധുനിക [[ദ്വിനാമ സമ്പ്രദായം|ദ്വിനാമ സമ്പ്രദായത്തിന്]] അടിത്തറയിട്ട ഇദ്ദേഹമാണ് [[ടാക്സോണമി|ടാക്സോണമിയുടെ]] പിതാവായി അറിയപ്പെടുന്നത്. സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി [[മനുഷ്യൻ|ഹോമോ സാപിയൻസ്]] എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ‌ ഇദ്ദേഹം മുന്നോട്ടുവെച്ചു.<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - The Man who Brought Order to Life, Page no. 24</ref>.
ജീവജാലങ്ങളെ അദ്യമായി പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്
 
 
== ജീവിതരേഖ ==
 
തെക്കൻ [[സ്വീഡൻ|സ്വീഡനിലെ]] [[സ്മോൾലാന്റ്|സ്മൊൾലാന്റിലെ]] ഒരു ഗ്രാമപ്രദേശത്താണ് ലിനേയസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവായിരുന്നു അവരുടെ കുടുംബപരമ്പരയിൽ ആദ്യമായി സ്ഥിരമായ അവസാന നാമം സ്വീകരിച്ചത്. പൂർ‌വികരാകട്ടെ [[സ്കാൻഡിനേവിയൻ രാജ്യം|സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ]] നിലനിന്നിരുന്ന, പിതാവിന്റെ നാമം മക്കൾക്ക് ലഭിക്കുന്ന നാമകരണരീതിയായിരുന്നു പിന്തുടർന്നത്. ലിനേയസിൻറെ പിതാവ് ലാറ്റിൻ രൂപത്തിലുള്ള ലിനേയസ് എന്ന കുടുംബപ്പേര് സ്വീകരിച്ചത് കുടുംബവീട്ടിലെ വളപ്പിലുള്ള ഒരു വൻ [[ലിൻഡൻ|ലിൻഡൻ മരവുമായി]] ബന്ധപ്പെടുത്തിയാണ്.
 
"https://ml.wikipedia.org/wiki/കാൾ_ലിനേയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്