"യൂദാസ് സ്കറിയോത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Judas Iscariot}}
[[യേശു]]വിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു '''യൂദാസ് സ്കറിയോത്ത'''. [[യേശു ക്രിസ്തു]]വിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് [[ബൈബിൾ]] പറയുന്നു. യൂദാസ് ഗലീലിക്കാരനായിരുന്നുവെന്നും ശിമയോൻ സ്കറിയോത്ത എന്നയാളിന്റെ മകനായിരുന്നുവെന്നും [[ബൈബിൾ]] പറയുന്നു.
 
[[യേശു ക്രിസ്തു]]വിനെ യഹൂദർ ശിക്ഷയ്ക്കു വിധിച്ചപ്പോൾ അതിൽ മനംനൊന്ത് യൂദാസ് ആത്മഹത്യ ചെയ്തതായി [[മത്തായിയുടെ സുവിശേഷം]] പറയുന്നു. എന്നാൽ യേശുവിനെ ഒറ്റുകൊടുത്ത് ലഭിച്ച പ്രതിഫലം കൊണ്ട് യൂദാസ് ഒരു സ്ഥലം വാങ്ങി.അവിടെ അവൻ തലകുത്തി വീണ് വയർ പിളർന്ന് മരിച്ചെന്ന് [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പ. പ്രവർത്തനങ്ങളിൽ]] (1:18) പറയുന്നു. ഈ സ്ഥലം രക്തത്തിന്റെ വയൽ എന്നർത്ഥമുള്ള '''ഹക്കൽദാമ''' എന്നറിയപ്പെട്ടു.
"https://ml.wikipedia.org/wiki/യൂദാസ്_സ്കറിയോത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്