"അങ്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
നാലുകെട്ടിന്റെ നടുവിലുള്ള മുറ്റം '''അങ്കണം''' അഥവാ '''നടുമുറ്റം''' എന്ന പേരിൽ അറിയപ്പെടുന്നു. പ്രാങ്കണം എന്നും പേരുണ്ട്. [[നാലുകെട്ട്|നാലുകെട്ടുപുരകളുടെ]] കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ നാലുഭാഗങ്ങളുടെ പടികൾക്കു പുറത്ത് മധ്യത്തിലായാണ് അങ്കണം സ്ഥിതിചെയ്യുന്നത്. തെക്കുവടക്ക് ദീർഘചതുരമായും [[സമചതുരം|സമചതുരമായും]] അങ്കണം നിർമിക്കുന്നതിന് വിധിയുണ്ട്. സമചതുരമായുള്ള അങ്കണത്തിന്റെ നടുക്ക് മുല്ലത്തറ പണിത് അതിൽ ചില ദേവതമാരെ പ്രതിഷ്ഠിക്കാറുണ്ട്. എട്ടുകെട്ടുപുരകൾക്ക് രണ്ടും പതിനാറുകെട്ടുകൾക്ക് നാലും നടുമുറ്റങ്ങൾ കാണും. മുറ്റത്തിന്റെ പര്യായമായും സ്ഥലം എന്ന അർഥത്തിലും അങ്കണശബ്ദം പ്രയോഗിക്കാറുണ്ട്. ഉദാഹരണം ഗഗനാങ്കണം, രണാങ്കണം മുതലായവ.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/അങ്കണം" എന്ന താളിൽനിന്ന് ശേഖരിച്ചത്