"ശബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|sound}}
'''ശബ്ദം''' എന്നാൽ [[കേൾവിശക്തി|കേൾവിശക്തിയാൽ]] അറിയുന്ന കമ്പനം ആണ്. ശബ്ദമെന്നാൽ ഒരു [[വഴക്കം|വഴക്കമുള്ള]] വസ്തുവിൽകൂടി സഞ്ചരിക്കുന്ന [[സമ്മർദം|സമ്മർദത്തിൽ]] വരുന്ന മാറ്റം ആണ്. കുറച്ചെങ്കിലും സമ്മർദിക്കാൻ പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു ( [[ശൂന്യത|ശൂന്യതയിലൂടെ]] സഞ്ചരിക്കില്ല). ശബ്ദത്തിന് വായുവിൽ 343 m/s (at 20 °C) ആണ് വേഗത. ജലത്തിലൂടെ ശബ്ദത്തിന്ദ് കൂടുതൽ വേഗമുണ്ട്. ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു. ഡെസിബൽ എന്ന ഏകകത്തിലാൺദ് ശ്ബ്ദം അളക്കുന്നത്. തരംഗദൈർകഘ്യം ഹെട്സ് ഏന്ന യൂണിറ്റിലും അളക്കുന്നു.
 
==ജീവികളുടെ ശ്ബ്ദം==
ഏറ്റവും ഉച്ചത്തിൽ ശ്ബ്ദിക്കുന്ന് ജീവി നീലത്തിമിംഗലമാൺ. 7000ത്തോലം ഡസിബൽ ആൺദ് അതിനെ ഉച്ചത.
 
ശബ്ദത്തെ ചിത്രീകരിച്ച് കാണിക്കുന്നത് അലകളുള്ള സമനിരപ്പായ ഒരു വരയായിട്ടാണ്.
"https://ml.wikipedia.org/wiki/ശബ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്