"ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: yo:Erékùṣù
(ചെ.) യന്ത്രം ചേർക്കുന്നു: arz:جزيره; cosmetic changes
വരി 1:
{{Prettyurl|Island}}
[[ചിത്രംപ്രമാണം:Island.jpg|400px|thumb|അഡ്രിയാറ്റിക് സമുദ്രത്തിലെ ഒരു ദ്വീപ്]]
'''ദ്വീപ്''' (ആംഗലേയം: Island), പൂർണ്ണമായി [[വെള്ളം|വെള്ളത്താൽ]] ചുറ്റപ്പെട്ട ഭൂപ്രദേശം.
 
ഭൂമിയിൽ കരയുടെ ഒരു വലിയ ഭാഗം ദ്വീപുകളാണ്. ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 56 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ചെറിയ ദ്വീപുകൾ ആയിരക്കണക്കിനാണ്. ദ്വീപുകളെ മൂന്നായി തരംതിരിക്കാം.
# കോണ്ടിനൻറൽ - വൻകരയോടു ചേർന്നുകിടക്കുന്നവയാണ് കോണ്ടിനൻറൽ ദ്വീപുകൾ. ഉദാഹരണം: ബ്രിട്ടീഷ് ദ്വീപുകൾ.
# ഓഷ്യാനിക് - സമുദ്രത്തിൻറെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്നവയാണ് ഓഷ്യാനിക് ദ്വീപുകൾ. ഉദാഹരണം: ടെനെറിഫ് (Tencriffe), സെൻറ് ഹെലേന (St. Helena), അസ്ൻഷൻ (Ascension) .
# കോറൽ - കോറൽ ദ്വീപ് (പവിഴദ്വീപ്) കോറൽ പൊളിപ്പുകൾ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവിശിഷ്ടങ്ങൾ കൂട്ടംകൂടിയുണ്ടാകുന്നതാണ്.
 
{{Geo Stub}}
വരി 18:
[[ar:جزيرة]]
[[arc:ܓܙܪܬܐ]]
[[arz:جزيره]]
[[ast:Islla]]
[[az:Ada]]
"https://ml.wikipedia.org/wiki/ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്