"മഞ്ചേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
 
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] കാസർഗോഡ് താലൂക്കിൽ 1961 - ൽ രൂപീകൃതമായ പഞ്ചായത്താണ് [[മഞ്ചേശ്വരം]] ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് മഞ്ചേശ്വരം ബ്ളോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്നു.24.4 ച.കി.മീ.ആണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. കൂടാതെ ഒരു കടലോര ഗ്രാമവുമാണ് '''മഞ്ചേശ്വരം'''. [[മംഗലാപുരം]] പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. 24.4 ച.കി.മീ.ആണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. ''ശ്രീ അനന്തേശ്വര ക്ഷേത്രം'' ഇവിടെയാണ്. [[കശുവണ്ടി]] ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ചേശ്വരം.
 
==അതിർത്തികൾ==
"https://ml.wikipedia.org/wiki/മഞ്ചേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്