"മഞ്ചേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] കാസർഗോഡ് താലൂക്കിൽ 1961 - ൽ രൂപീകൃതമായ പഞ്ചായത്താണ് [[മഞ്ചേശ്വരം]] ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് മഞ്ചേശ്വരം ബ്ളോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ ഒരു കടലോര ഗ്രാമവുമാണ് '''മഞ്ചേശ്വരം'''. [[മംഗലാപുരം]] പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ''ശ്രീ അനന്തേശ്വര ക്ഷേത്രം'' ഇവിടെയാണ്. [[കശുവണ്ടി]] ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ചേശ്വരം.
 
==അതിർത്തികൾ==
 
==പ്രത്യേകതകൾ==
ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന [[ജൈനമതം]] ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.
 
Line 32 ⟶ 35:
 
[[കന്നഡ]] സാഹിത്യത്തിലെ തലമുതിർന്ന സാഹിത്യകാരനായ യശ:ശരീരനായ [[ഗോവിന്ദ പൈ]]യുടെ സ്മാരകം ഇവിടെയാണ്.
==കൃഷി==
 
==ആരാധനാലയങ്ങൾ==
 
{{കാസർഗോഡ് ജില്ല}}
{{കാസർഗോഡ് - സ്ഥലങ്ങൾ}}
"https://ml.wikipedia.org/wiki/മഞ്ചേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്