"മഞ്ചേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 23:
|footnotes =
}}
 
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലുള്ള]] ഒരു കടലോര ഗ്രാമമാണ് '''മഞ്ചേശ്വരം'''. [[മംഗലാപുരം]] പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ''ശ്രീ അനന്തേശ്വര ക്ഷേത്രം'' ഇവിടെയാണ്. [[കശുവണ്ടി]] ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.
 
[[കേരളംകാസർഗോഡ് ജില്ല|കേരളത്തിലെകാസർഗോഡ് ജില്ലയിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്താലൂക്കിൽ ജില്ലയിലുള്ള1961 - ൽ രൂപീകൃതമായ പഞ്ചായത്താണ് [[മഞ്ചേശ്വരം]] ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് മഞ്ചേശ്വരം ബ്ളോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ ഒരു കടലോര ഗ്രാമമാണ്ഗ്രാമവുമാണ് '''മഞ്ചേശ്വരം'''. [[മംഗലാപുരം]] പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ''ശ്രീ അനന്തേശ്വര ക്ഷേത്രം'' ഇവിടെയാണ്. [[കശുവണ്ടി]] ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരംമഞ്ചേശ്വരം.
 
ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന [[ജൈനമതം]] ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.
"https://ml.wikipedia.org/wiki/മഞ്ചേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്