"തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
തൃപ്രയാര്‍ പട്ടണം ശ്രീ രാമക്ഷേത്രത്തിനു ചുറ്റുമായി ആണ് വികസിച്ചിരിക്കുന്നത്. ഒരു നദിക്കരയിലുള്ള ഏക രാമക്ഷേത്രമാണ് [[തൃപ്രയാര്‍ ക്ഷേത്രം]].
 
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 23 കിലോമീറ്റര്‍ അകലെയാണ് തൃപ്രയാര്‍. [[ഇരിഞ്ഞാലക്കുട]] ക്ഷേത്രത്തില്‍ നിന്നും [[കാട്ടൂര്‍]], [[ചുല്ലൂര്‍ചുലൂര്‍]] വഴി 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൃപ്രയാര്‍ എത്താം.
 
[[കൊടുങ്ങല്ലൂര്‍]] പട്ടണം ഇവിടെ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ്.
"https://ml.wikipedia.org/wiki/തൃപ്രയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്