"അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അഥിതി >>> അതിഥി: സംവാദം കാണുക
No edit summary
വരി 1:
അഥിതിഅതിഥി എന്ന വാക്കിന്റെ ഉൽഭവം ഥിതിതിഥി എന്ന വാക്കിൽനിന്നാണ് ഥിതിതിഥി എന്നാൽ സംസ്കൃതത്തിൽ ദിവസം എന്നാണ് അർത്ഥം. 'അ' ഥിതിതിഥി അഥവാ ഥിതിതിഥി തികയ്ക്കാത്ത ആൾ എന്ന അർത്ഥ ത്തിലാണ് അങനെ ഉപയോഗിക്കുന്നത്. ഒരു ദിവസം മുഴുവനും താമസിക്കാൻ നിൽക്കാത്തയാൾ എന്നർത്ഥം. പണ്ടുകാലങ്ങളിൽ വഴിയാത്രക്കാർ രാത്രിയിൽ, പോകുന്ന വഴിക്ക് ഏതെങ്കിലും ഒരു വീട്ടിൽ താമസിച്ച് പിറ്റേ ദിവസം രാവിലെയാണ് യാത്ര തിരിച്ചിരുന്നത്. ഇങ്ങനെ ഒരു ദിവസം മുഴുവനും താമസിക്കാത്ത ആളുകളെന്ന അർത്ഥത്തിലാണ് അഥിതികളെന്ന്അതിഥികളെന്ന് പറഞ്ഞിരുന്നത്.{{തെളിവ്}}
"https://ml.wikipedia.org/wiki/അതിഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്