"ലാന്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:لانتان
(ചെ.) കോമൺസ് ചിത്രം
വരി 53:
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
[[ചിത്രം:LanthanumLanthan 1.jpg|left|thumb|100px|ലാന്തനം.]]
ആവർത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ലാന്തനം വെള്ളികലർന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു [[ലാന്തനൈഡ്|ലാന്തനൈഡാണ്]]. ചില അപൂർ‌വ എർത്ത് ധാതുക്കളിൽ [[സെറിയം|സീറിയവുമായും]] മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുമായും ചേർന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂർ‌വ എർത്ത് ലോഹങ്ങളിൽ [[യൂറോപ്പിയം]] കഴിഞ്ഞാൽ ഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള [[കാർബൺ]], [[നൈട്രജൻ]], [[ബോറോൺ]], [[സെലിനിയം]], [[സിലിക്കൺ]], [[ഫോസ്ഫറസ്]], [[സൾഫർ]], [[ഹാലൊജനുകൾ]] എന്നിവയുമായി നേരിട്ട് പ്രവർത്തിക്കുന്നു. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിവേഗം [[ഓക്സീകരണം|ഓക്സീകരിക്കപ്പെടുന്നു]]. തണുത്ത ജലത്തിൽ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാൽ ചൂട്കൂടിയ ജലത്തിൽ ലാന്തനം അതിവേഗത്തിൽ നശിക്കുന്നു.
 
"https://ml.wikipedia.org/wiki/ലാന്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്